Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി, കുട്ടമ്പുഴ, കവളങ്ങാട് മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,48,919 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 13/07/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1624 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1591

• ഉറവിടമറിയാത്തവർ- 24

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 69
• ചെല്ലാനം – 57
• മരട് – 43
• വാഴക്കുളം – 43
• എളംകുന്നപ്പുഴ – 36
• പള്ളിപ്പുറം – 36
• മഞ്ഞപ്ര – 34
• രായമംഗലം – 34
• തൃപ്പൂണിത്തുറ – 33
• ആലങ്ങാട് – 32
• ഉദയംപേരൂർ – 31
• കുമ്പളങ്ങി – 30
• ഫോർട്ട് കൊച്ചി – 29
• എടത്തല – 27
• കരുമാലൂർ – 27
• ഏഴിക്കര – 26
• നെല്ലിക്കുഴി – 26
• കീഴ്മാട് – 25
• കുമ്പളം – 25
• മൂവാറ്റുപുഴ – 24
• കുട്ടമ്പുഴ – 23
• ചിറ്റാറ്റുകര – 23
• മുളന്തുരുത്തി – 22
• പള്ളുരുത്തി – 21
• വടവുകോട് – 21
• ഇടക്കൊച്ചി – 20
• കവളങ്ങാട് – 20
• കളമശ്ശേരി – 19
• മൂക്കന്നൂർ – 19
• കടവന്ത്ര – 18
• കോതമംഗലം – 18
• മണീട് – 17
• കടുങ്ങല്ലൂർ – 16
• ചെങ്ങമനാട് – 16
• നോർത്തുപറവൂർ – 16
• മലയാറ്റൂർ നീലീശ്വരം – 16
• കോട്ടുവള്ളി – 15
• തുറവൂർ – 15
• നായരമ്പലം – 15
• ആമ്പല്ലൂർ – 14
• എളമക്കര – 14
• കറുകുറ്റി – 14
• പല്ലാരിമംഗലം – 14
• വരാപ്പുഴ – 14
• കിഴക്കമ്പലം – 13
• പായിപ്ര – 13
• മഴുവന്നൂർ – 13
• വടക്കേക്കര – 13
• മാറാടി – 12
• വെങ്ങോല – 12
• കടമക്കുടി – 11
• കാലടി – 11
• കോട്ടപ്പടി – 11
• ചേന്ദമംഗലം – 11
• പെരുമ്പാവൂർ – 11
• പൈങ്ങോട്ടൂർ – 11
• മുണ്ടംവേലി – 11
• ചൂർണ്ണിക്കര – 10
• പനമ്പള്ളി നഗർ – 10
• മുടക്കുഴ – 10
• വൈറ്റില – 10
• പാറക്കടവ് – 9
• രാമമംഗലം – 9
• അശമന്നൂർ – 8
• എടവനക്കാട് – 8
• കാഞ്ഞൂർ – 8
• ചേരാനല്ലൂർ – 8
• ഞാറക്കൽ – 8
• തിരുവാണിയൂർ – 8
• തേവര – 8
• വാരപ്പെട്ടി – 8
• ആവോലി – 7
• ഇടപ്പള്ളി – 7
• കലൂർ – 7
• പനയപ്പിള്ളി – 7
• പാമ്പാകുട – 7
• പുത്തൻവേലിക്കര – 7
• പോത്താനിക്കാട് – 7
• അങ്കമാലി – 6
• ആലുവ – 6
• എടക്കാട്ടുവയൽ – 6
• എറണാകുളം സൗത്ത് – 6
• ഐക്കാരനാട് – 6
• തോപ്പുംപടി – 6
• മട്ടാഞ്ചേരി – 6
• വടുതല – 6
• എറണാകുളം നോർത്ത് – 5
• കുന്നുകര – 5
• പച്ചാളം – 5
• പിറവം – 5
• വെണ്ണല – 5
• ശ്രീമൂലനഗരം – 5
• അതിഥി തൊഴിലാളി – 19
• പോലീസ് ഉദ്യോഗസ്ഥൻ – 2
• ഐ എൻ എച്ച് എസ് – 1
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, ആയവന, ഇലഞ്ഞി, ഏലൂർ, കല്ലൂർക്കാട്, കുന്നത്തുനാട്, കൂത്താട്ടുകുളം, കൂവപ്പടി, തിരുമാറാടി, നെടുമ്പാശ്ശേരി, പിണ്ടിമന, ചോറ്റാനിക്കര, തമ്മനം, മഞ്ഞള്ളൂർ, വാളകം, ആരക്കുഴ, പാലാരിവട്ടം, പൂതൃക്ക, പെരുമ്പടപ്പ്, മുളവുകാട്, വേങ്ങൂർ, ഒക്കൽ, കീരംപാറ, കുഴിപ്പള്ളി, പൂണിത്തുറ.

• ഇന്ന് 634 പേർ രോഗ മുക്തി നേടി.

• ഇന്ന് 2266 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2985 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 34316 ആണ്.

• ഇന്ന് 134 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

•വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 172 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10693 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 87
• ജി എച്ച് മൂവാറ്റുപുഴ-
23
• ജി എച്ച് എറണാകുളം- 58
• ഡി എച്ച് ആലുവ- 35
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 14
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 5
• അങ്കമാലി താലൂക്ക് ആശുപത്രി – 21
• പിറവം താലൂക്ക് ആശുപത്രി – 26
.പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 2
.പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 31
.അമ്പലമുഗൾ കോവിഡ് ആശുപത്രി – 67
• സഞ്ജീവനി – 12
• സ്വകാര്യ ആശുപത്രികൾ – 807
• എഫ് എൽ റ്റി സി കൾ – 364
• എസ് എൽ റ്റി സി കൾ- 311
• ഡോമിസിലറി കെയർ സെൻ്റെർ- 840
• വീടുകൾ- 7990

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12317 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16765 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 9.69

• ഇന്ന് 239 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 72 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3638 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 190 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like