Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പീസ് വാലിയുടെ സൗജന്യ നിരക്കിലുള്ള ഡയാലിസീസ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു

കോതമംഗലം : നിർധന വൃക്ക രോഗികൾക്ക് നെല്ലിക്കുഴി പീസ് വാലിയുടെ സൗജന്യ നിരക്കിലുള്ള ഡയാലിസിസ് പദ്ധതിയുടെ ഉൽഘാടനം സംസ്ഥാന റവന്യൂ-ഭവന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. ആന്റെണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പീസ് വാലി ചെയർമാൻ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. സി പി ഐ ജില്ല അസി.സെക്രട്ടറി ഇ.കെ ശിവൻ ,എ ഐവൈഎഫ് സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ്, എം ജി പ്രസാദ് തുടങ്ങിയവരും മന്ത്രിയുടെ കൂടെ പീസ് വാലി സന്ദർശിച്ചു. ഐക്യ രാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ മുരളി തുമ്മാരുകുടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കുറഞ്ഞ നിരക്കിൽ  രോഗികൾക്ക്  ഡയാലിസിസ് , വാഹനം ഇല്ലാത്തവർക്ക് നെല്ലികുഴിയിൽ നിന്നും തിരിച്ചും യാത്ര സൗകര്യവും, സൗജന്യ ഉച്ച ഭക്ഷണവും,  ഇതര സന്നദ്ധ സംഘടനകളുമായി ചേർന്ന് മരുന്നുകൾക്കുള്ള ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിയ കാര്യങ്ങൾ പീസ് വാലിയുടെ മാത്രം സവിഷേതയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...