Connect with us

Hi, what are you looking for?

NEWS

മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐ റ്റി ഐ ഹോളി നൈറ്റ്‌ 2കെ23 ക്രിസ്മസ് കരോൾ

കോതമംഗലം :കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐ റ്റി ഐ ഹോളി നൈറ്റ്‌ 2കെ23 ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. കരോൾ നൈറ്റ്‌ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.എം എം ബി റ്റി ഐ റ്റി ഐ മാനേജർ റവ ഫാദർ ഏഴാനിക്കാട്ട് സി എസ് റ്റി അധ്യക്ഷത വഹിച്ചു. കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ലാറ്റിൻ ചർച്ച് വികാരി റവ ഫാദർ ആന്റണി ഷാജി ചേലാട്ട്, കോതമംഗലം പ്രൊവിൻഷ്യൽ സൂപ്പീരിയർ റവ സിസ്റ്റർ ജിസ്സാ റാണി എസ് ഡി, കോഴിപ്പിള്ളി എം എസ് ജെ ജനറലേറ്റ് ജനറൽ സെക്രട്ടറി റവ സിസ്റ്റർ നിജ എം എസ് ജെ, എം എം ബി റ്റി ഐ റ്റി ഐ പ്രിൻസിപ്പൽ എൽദോ എം ജി, എം എം ബി റ്റി ഐ റ്റി ഐ ഡയറക്ടർ റവ ഫാദർ അഖിൽ ചിറയ്ക്കൽ സി എസ് റ്റി തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി . എം എം ബി റ്റി ഐ റ്റി ഐ ടീച്ചേഴ്സിന്റെ കരോൾ ഗാനവും ഐ റ്റി ഐ സ്റ്റുഡന്റ്സിന്റെ ഡാൻസും ചടങ്ങിനൊടാനുബന്ധിച്ച് നടന്നു.

You May Also Like