Connect with us

Hi, what are you looking for?

CHUTTUVATTOM

എം.എ കോളേജിൽ നിരവധി ജോലി ഒഴിവുകൾ.

m.a college kothamangalam

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ കായിക വിഭാഗം (വനിതാ ) ,മാത്തമാറ്റിക്‌സ് ,ഇക്കണോമിക്‌സ് , അക്ചൂറിയൽ സയൻസ് എന്നീ വിഭാഗങ്ങളിൽ അതിഥി അദ്ധ്യാപകരുടേയും, സോഫ്റ്റ്‌വെയർ ഡെവലപ്പർ , കമ്പ്യൂട്ടർ ഓപ്പറേറ്റർ, കമ്പ്യൂട്ടർ ടെക്‌നിക്കൽ അസിസ്റ്റന്റ് , വെബ് അഡ്മിൻ (With Graphic Designing Skills) , ലാബ് അസിസ്റ്റന്റ് (ബയോടെക്നോളജി ) എന്നീ വിഭാഗങ്ങളിലേക്കും ഒഴിവുകളുണ്ട് . താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 23.06.2022 തിയതിക്കുള്ളിൽ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ സഹിതം അപേക്ഷിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0485 2822378, 2822512

You May Also Like