Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിൽ പി ജി അഡ്മിഷൻ ആരംഭിച്ചു.

m.a college kothamangalam

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഓൺലൈൻ അപേക്ഷകൾ സ്വികരിക്കുന്ന അവസാന തിയതി 11ജൂലൈ. വിശദ വിവരങ്ങൾക്കു
www.macollege.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

You May Also Like