Connect with us

Hi, what are you looking for?

CHUTTUVATTOM

ലോക്ക് ഡൗൺ കാലത്തു വേറിട്ട മാതൃകയായി പിണ്ടിമന ഗവ. യു പി. സ്കൂൾ അധ്യാപകർ.

കോതമംഗലം :കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലും, മഴക്കാല പൂർവ്വ ശുചികരണത്തിന്റെ ഭാഗമായും പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസര പ്രദേശങ്ങളിലെ കാട് വെട്ടി വൃത്തിയാക്കി, ലോക് ഡൌൺ കാലത്ത് മാതൃകയായി ഒരു കൂട്ടം അദ്ധ്യാപകർ.

പിണ്ടിമന ഗവ. യു പി സ്കൂൾ അധ്യാപകരായ ശ്രീമതി. ഷിജി ഡേവിഡ്, ശ്രീമതി ലിജി. വി. പോൾ, ശ്രീമതി രശ്മി ബി, ശ്രീ. ദീപൻ വാസു, സ്കൂൾ പി ടി എ പ്രസിഡന്റ് അനീഷ്‌ തങ്കപ്പൻ, ജിബിൻ എൽദോസ് എന്നിവർ ശുചികരണ പ്രവർത്തങ്ങളിൽ പങ്കാളികളായി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...