Connect with us

Hi, what are you looking for?

NEWS

സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ഡൗൺ; എറണാകുളം ജില്ലയിൽ ഇന്ന് 2606 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യപ്രവർത്തനം നടത്താൻ ഇളവ് അനുവദിക്കും. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ജില്ലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 29/05/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 2606 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 17

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2528

• ഉറവിടമറിയാത്തവർ- 51

• ആരോഗ്യ പ്രവർത്തകർ – 10

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 109
• ഫോർട്ട് കൊച്ചി – 81
• പള്ളുരുത്തി – 75
• തൃപ്പൂണിത്തുറ – 72
• കളമശ്ശേരി – 60
• വെങ്ങോല – 56
• എളംകുന്നപ്പുഴ – 55
• കോട്ടുവള്ളി – 55
• ചെല്ലാനം – 54
• എടത്തല – 52
• കടുങ്ങല്ലൂർ – 49
• വൈറ്റില – 49
• ചേരാനല്ലൂർ – 45
• പള്ളിപ്പുറം – 45
• പായിപ്ര – 43
• ആലങ്ങാട് – 42
• മഴുവന്നൂർ – 42
• കറുകുറ്റി – 39
• ഇടക്കൊച്ചി – 38
• നായരമ്പലം – 38
• മരട് – 38
• മട്ടാഞ്ചേരി – 34
• പിറവം – 31
• പുത്തൻവേലിക്കര – 31
• ഒക്കൽ – 30
• മുളവുകാട് – 30
• കുമ്പളങ്ങി – 29
• ശ്രീമൂലനഗരം – 29
• എടവനക്കാട് – 28
• മഞ്ഞള്ളൂർ – 28
• കീഴ്മാട് – 25
• ചിറ്റാറ്റുകര – 25
• ഞാറക്കൽ – 25
• നോർത്തുപറവൂർ – 24
• വാരപ്പെട്ടി – 24
• എളമക്കര – 23
• കടമക്കുടി – 23
• കോതമംഗലം – 23
• ചോറ്റാനിക്കര – 23
• പൂതൃക്ക – 21
• പെരുമ്പടപ്പ് – 21
• മുണ്ടംവേലി – 21
• കുന്നത്തുനാട് – 20
• കൂവപ്പടി – 20
• തേവര – 20
• നെല്ലിക്കുഴി – 20
• വടുതല – 20
• വരാപ്പുഴ – 20
• ഇടപ്പള്ളി – 19
• ഏലൂർ – 19
• കാലടി – 19
• മൂവാറ്റുപുഴ – 19
• ഏഴിക്കര – 18
• കലൂർ – 18
• ചൂർണ്ണിക്കര – 18
• പല്ലാരിമംഗലം – 18
• മണീട് – 18
• വാഴക്കുളം – 18
• ഇലഞ്ഞി – 17
• കാഞ്ഞൂർ – 17
• ചേന്ദമംഗലം – 17
• തോപ്പുംപടി – 17
• ഉദയംപേരൂർ – 16
• ആമ്പല്ലൂർ – 15
• ഐക്കാരനാട് – 15
• മുടക്കുഴ – 15
• കുഴിപ്പള്ളി – 14
• വെണ്ണല – 14
• വേങ്ങൂർ – 14
• അങ്കമാലി – 13
• കടവന്ത്ര – 13
• കിഴക്കമ്പലം – 13
• പനമ്പള്ളി നഗർ – 13
• രായമംഗലം – 13
• വടക്കേക്കര – 13
• വടവുകോട് – 13
• കരുമാലൂർ – 12
• കുമ്പളം – 12
• ചക്കരപ്പറമ്പ് – 12
• നെടുമ്പാശ്ശേരി – 12
• കുന്നുകര – 11
• പെരുമ്പാവൂർ – 11
• ആലുവ – 10
• മൂക്കന്നൂർ – 10
• ആയവന – 9
• എറണാകുളം സൗത്ത് – 9
• ചളിക്കവട്ടം – 9
• പനയപ്പിള്ളി – 9
• പോണേക്കര – 9
• പിണ്ടിമന – 8
• വാളകം – 8
• എടക്കാട്ടുവയൽ – 7
• എളംകുളം – 7
• പച്ചാളം – 7
• മലയാറ്റൂർ നീലീശ്വരം – 7
• രാമമംഗലം – 7
• ചെങ്ങമനാട് – 6
• പാമ്പാകുട – 6
• പൂണിത്തുറ – 6
• മുളന്തുരുത്തി – 6
• അശമന്നൂർ – 5
• ആരക്കുഴ – 5
• കല്ലൂർക്കാട് – 5
• കോട്ടപ്പടി – 5
• തമ്മനം – 5
• ഐ എൻ എച്ച് എസ് – 12
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി – 17

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, ആവോലി, കുട്ടമ്പുഴ, തിരുവാണിയൂർ, കവളങ്ങാട്, തിരുമാറാടി, തുറവൂർ, പാലാരിവട്ടം, അയ്യമ്പുഴ, എറണാകുളം നോർത്ത്, കൂത്താട്ടുകുളം, പാറക്കടവ്, പോത്താനിക്കാട്, മഞ്ഞപ്ര, കരുവേലിപ്പടി, കീരംപാറ, കുന്നുംപുറം, പാലക്കുഴ, മാറാടി.

• ഇന്ന് 4280 പേർ രോഗ മുക്തി നേടി.

• ഇന്ന് പേരെ കൂടി 2204 ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6776 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 86456 ആണ്.

• ഇന്ന് 669 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 665 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33629 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 166
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 34
• ജി എച്ച് എറണാകുളം- 61
• ഡി എച്ച് ആലുവ- 63
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 29
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39
• പറവൂർ താലൂക്ക് ആശുപത്രി – 29
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 45
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 31
• കോതമംഗലം താലൂക്ക് ആശുപത്രി – 12
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 8
അങ്കമാലി താലൂക്ക് ആശുപത്രി – 22
.പിറവം താലൂക്ക് ആശുപത്രി – 11
.അമ്പലമുകൾ കോവിഡ് ആശുപത്രി – 63
ഇ.എസ്.ഐ ആശുപത്രി – 7
• സഞ്ജീവനി – 52
• സ്വകാര്യ ആശുപത്രികൾ – 1964
• എഫ് എൽ റ്റി സികൾ – 520
• എസ് എൽ റ്റി സി കൾ- 390
• ഡോമിസിലറി കെയർ സെൻ്റെർ- 1132
• വീടുകൾ- 28877

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 36235 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14531 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 17.9

• ഇന്ന് 477 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 150 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 7484 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 548 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല ‘
9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ).

You May Also Like

error: Content is protected !!