Connect with us

Hi, what are you looking for?

CHUTTUVATTOM

വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോതമംഗലം :എൽബിഎസ് സെൻ്ററിൻ്റെ കോതമംഗലം കേന്ദ്രത്തിൽ ആരംഭിക്കുന്ന
ഡിടിപി,ഡാറ്റാ എന്‍ട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ ,ടാലി (പ്രൈം ), പൈത്തൻ, എസ്ക്യുഎൽ
കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 4ന് മുമ്പായി http://lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ഇപ്പോൾ പരീക്ഷ എഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി, പട്ടികവർഗം, മറ്റ് അർഹതപ്പെട്ട സമുദായങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് സൗജന്യമാണ്.

ഫോൺ : 9496300172

You May Also Like