Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടി ഷോപ്പിംഗ് കോംപ്ലക്സ് മുറികളുടെ ലേലം നടത്തപ്പെടുന്നു.

കോട്ടപ്പടി: “ഷോപ്പിംഗ് കോംപ്ലക്സ് – മുറികളുടെ ലേലം” നടത്തപ്പെടുന്നു. “കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ ജി4, ജി5 നമ്പരുകളില്‍ പെടുന്നതും നിലവില്‍ ഒന്നായി കിടക്കുന്നതുമായ മുറികളുടെ ലേലം 28/04/2022 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്തപ്പെടുന്നു.

നിരത ദ്രവ്യം – രൂപ. 5000/-

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയത്ത് ഗ്രാമപഞ്ചായത്ത് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് സെക്രട്ടറി അറിയിച്ചു.

You May Also Like

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...