Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന രണ്ട് റോഡുകളുടെ പുന:രുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു.

കോട്ടപ്പടി : കോതമംഗലം-കോട്ടപ്പടി റോഡിന്റെയും, കുറുപ്പംപടി-കൂട്ടിക്കൽ റോഡിന്റെയും പുന:രുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണു, വാർഡ് മെമ്പർമാരായ അഭിജിത്ത് എം രാജു, ബിനോയ് ജോസഫ്, എൻ എച്ച് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി.

റോഡിന്റെ വിവിധ ഭാഗങ്ങളിലുള്ള വെള്ളക്കെട്ട് പരിഹരിക്കുന്നതിനു വേണ്ടി ആവശ്യമുള്ളടത്ത് കൾവെർട്ടുകൾ,ഡ്രൈനേജുകൾ നിർമ്മിച്ച്,മറ്റ് ഭാഗങ്ങളിൽ റോഡ് ഉയർത്തിയുമാണ് പ്രവർത്തികൾ നടക്കുക.

നാഗഞ്ചേരി പാലത്തിനു വീതി കൂട്ടുന്നതിനു വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...