Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടി ഗ്രാമപഞ്ചായത്ത് മലമ്പനി വിമുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു.

കോട്ടപ്പടി: മലമ്പനി നാവാരണ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയതിൻ്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ തദ്ദേശിയമായി മലമ്പനി റിപ്പോർട്ട് ചെയ്യാത്തതിനാലാണ് പഞ്ചായത്ത് മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. അതിഥി തൊഴിലാളികളുടെ ഇടയിൽ സ്ക്രീനിംഗ് ക്യാമ്പ്, ഫീവർ സർവ്വെ, മലമ്പനി രക്തപരിശോധന ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ തുടരും.

മലമ്പനി വിമുക്ത പ്രഖ്യാപനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനി ഗോപി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ മെറ്റിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി.സാറാമ്മ ജോൺ പഞ്ചായത്ത് അംഗങ്ങളായ ജിജി സജീവ്, റംല മുഹമ്മദ്‌,ബിജി.പി.ഐസക്ക്,സന്തോഷ് അയ്യപ്പൻ, മെഡിക്കൽ ഓഫീസർ ഡോ. ജെറാർഡ് ഗോർക്കിങ്ങ് മാത്യു,ഹെൽത്ത് ഇൻസ്‌പെക്ടർ തമ്പി സുരേഷ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകർ, ആശപ്രവർത്തകർ എന്നിവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീ.രമേഷ് കെ.എൻ നന്ദി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...