Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.

 

കോതമംഗലം: കോതമംഗലം താലൂക്കിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. താലൂക്കിൽ എണ്ണായിരത്തിലധികം കിറ്റുകളാണ് തയ്യാറാക്കുന്നത്.

ഒരു കിലോ പഞ്ചസാര,500 മില്ലി വെളിച്ചെണ്ണ,500 ഗ്രാം ചെറുപയർ,250 ഗ്രാം തുവരപ്പരിപ്പ്,100 ഗ്രാം വീതം തേയില,മുളകുപൊടി,മഞ്ഞൾ പൊടി,ഒരു കിലോ ശബരി,പൊടിയുപ്പ്,180 ഗ്രാം സേമിയ/180 ഗ്രാം പാലട/500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്,50 ഗ്രാം കശുവണ്ടിപ്പരിപ്പ്,ഒരു പാക്കറ്റ്(20 ഗ്രാം)ഏലക്ക,50 മില്ലി നെയ്യ്,100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി,ഒരു കിലോ ആട്ട,ഒരു ശബരി ബാത്ത് സോപ്പ് എന്നീ സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക.

മുൻ മാസങ്ങളിലേതുപോലെ എ എ വൈ,മുൻഗണന,മുൻഗണനേതര സബ്‌സിഡി,മുൻഗണനേതര നോൺ സബ്‌സിഡി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം നടക്കുക.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!