Connect with us

Hi, what are you looking for?

NEWS

കോവിഡ് 19 ; കോതമംഗലം താലൂക്ക് ആശുപത്രിയിൽ 15 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കും : ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിൻ്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് 15 ലക്ഷം രൂപയുടെ എമർജൻസി ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. MLA ഫണ്ടിൽ നിന്നും അനുവദിച്ചിരുന്ന 15 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡ് വഴിയാണ് ലഭ്യമാക്കുന്നത്. വെന്റിലേറ്ററിനു പുറമെ,ഹെമറ്റോളജി അനലൈസർ,സക്ഷൻ അപ്പാരറ്റസ്,ക്രാഷ് കാർട്ട്,സ്ട്രക്ചർ ട്രോളി വിത്ത് ബെൽറ്റ്,പൾസ് ഓക്സി മീറ്റർ,ഇനാക്കുലേഷൻ ഹുഡ്‌,വീൽചെയർ അടക്കമുള്ള അത്യാവശ്യ ഉപകരണങ്ങളാണ് താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കുന്നത്.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...