Connect with us

Hi, what are you looking for?

NEWS

കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുമായി കോതമംഗലം താലൂക്ക്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,73,87,700 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2246 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2225

• ഉറവിടമറിയാത്തവർ- 14

• ആരോഗ്യ പ്രവർത്തകർ – 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• നെല്ലിക്കുഴി – 62
• കീഴ്മാട് – 50
• തൃക്കാക്കര – 50
• പിണ്ടിമന – 49
• പള്ളിപ്പുറം – 43
• തൃപ്പൂണിത്തുറ – 42
• പായിപ്ര – 42
• കളമശ്ശേരി – 41
• കാലടി – 41
• എളംകുന്നപ്പുഴ – 40
• കുട്ടമ്പുഴ – 40
• വരാപ്പുഴ – 39
• നോർത്തുപറവൂർ – 38
• വടക്കേക്കര – 38
• മരട് – 37
• ചിറ്റാറ്റുകര – 36
• നായരമ്പലം – 34
• എടത്തല – 33
• കുമ്പളങ്ങി – 33
• മഞ്ഞള്ളൂർ – 33
• കവളങ്ങാട് – 32
• കിഴക്കമ്പലം – 32
• ചൂർണ്ണിക്കര – 32
• അങ്കമാലി – 31
• കോതമംഗലം – 30
• ചെങ്ങമനാട് – 30
• ആലങ്ങാട് – 29
• ഞാറക്കൽ – 29
• പൈങ്ങോട്ടൂർ – 29
• കോട്ടുവള്ളി – 27
• പുത്തൻവേലിക്കര – 27
• മഴുവന്നൂർ – 26
• പള്ളുരുത്തി – 25
• വൈറ്റില – 25
• കാഞ്ഞൂർ – 24
• കടുങ്ങല്ലൂർ – 23
• കുന്നുകര – 23
• പാറക്കടവ് – 22
• മഞ്ഞപ്ര – 22
• വാരപ്പെട്ടി – 22
• പല്ലാരിമംഗലം – 21
• ശ്രീമൂലനഗരം – 21
• കരുമാലൂർ – 20
• പാലാരിവട്ടം – 20
• രായമംഗലം – 20
• വെങ്ങോല – 20
• ഫോർട്ട് കൊച്ചി – 19
• കടമക്കുടി – 18
• കുന്നത്തുനാട് – 18
• ചെല്ലാനം – 18
• വേങ്ങൂർ – 18
• ഇടപ്പള്ളി – 17
• തുറവൂർ – 17
• അശമന്നൂർ – 16
• ഉദയംപേരൂർ – 16
• കൂവപ്പടി – 16
• ചേന്ദമംഗലം – 16
• ചോറ്റാനിക്കര – 16
• മൂക്കന്നൂർ – 16
• ആലുവ – 15
• കലൂർ – 15
• മുടക്കുഴ – 15
• ഇടക്കൊച്ചി – 14
• എളമക്കര – 14
• പിറവം – 14
• വടവുകോട് – 14
• വടുതല – 14
• തേവര – 13
• മുണ്ടംവേലി – 13
• മുളന്തുരുത്തി – 13
• കറുകുറ്റി – 12
• ചേരാനല്ലൂർ – 12
• നെടുമ്പാശ്ശേരി – 12
• വാളകം – 12
• വാഴക്കുളം – 12
• എടവനക്കാട് – 11
• ഏഴിക്കര – 11
• കടവന്ത്ര – 11
• കീരംപാറ – 11
• തിരുമാറാടി – 11
• പെരുമ്പാവൂർ – 11
• ആവോലി – 10
• കോട്ടപ്പടി – 10
• പാലക്കുഴ – 10
• പൂണിത്തുറ – 10
• മാറാടി – 10
• മൂവാറ്റുപുഴ – 10
• ഏലൂർ – 9
• തമ്മനം – 9
• പാമ്പാകുട – 9
• രാമമംഗലം – 9
• വെണ്ണല – 9
• ആമ്പല്ലൂർ – 8
• ആരക്കുഴ – 8
• എടക്കാട്ടുവയൽ – 7
• കല്ലൂർക്കാട് – 7
• പച്ചാളം – 7
• പെരുമ്പടപ്പ് – 7
• മലയാറ്റൂർ നീലീശ്വരം – 7
• പോത്താനിക്കാട് – 6
• ആയവന – 5
• ഐക്കാരനാട് – 5
• കുമ്പളം – 5
• തിരുവാണിയൂർ – 5
• തോപ്പുംപടി – 5
• പോണേക്കര – 5
• മുളവുകാട് – 5
• ഐ എൻ എച്ച് എസ് – 7
• അതിഥി തൊഴിലാളി – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

മണീട്, എറണാകുളം സൗത്ത്, എളംകുളം, ഒക്കൽ, ചക്കരപ്പറമ്പ്, പൂതൃക്ക, മട്ടാഞ്ചേരി, ഇലഞ്ഞി, എറണാകുളം നോർത്ത്, കുഴിപ്പള്ളി, ചളിക്കവട്ടം, പനമ്പള്ളി നഗർ, പനയപ്പിള്ളി, അയ്യപ്പൻകാവ്, കൂത്താട്ടുകുളം.

• ഇന്ന് 1621 പേർ രോഗ മുക്തി നേടി.

• ഇന്ന് 3206 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3555 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42916 ആണ്.

• ഇന്ന് 160 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 142 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19862 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 107
• ജി എച്ച് മൂവാറ്റുപുഴ-
34
• ജി എച്ച് എറണാകുളം- 51
• ഡി എച്ച് ആലുവ- 46
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 19
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 38
• അങ്കമാലി താലൂക്ക് ആശുപത്രി – 25
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 188
• സഞ്ജീവനി – 32
• സ്വകാര്യ ആശുപത്രികൾ – 1019
• എഫ് എൽ റ്റി സി കൾ – 536
• എസ് എൽ റ്റി സി കൾ- 410
• ഡോമിസിലറി കെയർ സെൻ്റെർ- 964
• വീടുകൾ- 16367

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22108 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 24058 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.34

• ഇന്ന് 1834 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 1071 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3896 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 363 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).

You May Also Like

error: Content is protected !!