എറണാകുളം : കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 941 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 2539 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2456
• ഉറവിടമറിയാത്തവർ- 75
• ആരോഗ്യ പ്രവർത്തകർ – 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 79
• നെല്ലിക്കുഴി – 69
• എളംകുന്നപ്പുഴ – 66
• എടത്തല – 60
• കളമശ്ശേരി – 59
• കീഴ്മാട് – 58
• കരുമാലൂർ – 54
• കോതമംഗലം – 54
• വെങ്ങോല – 54
• ഞാറക്കൽ – 53
• ആലങ്ങാട് – 50
• രായമംഗലം – 50
• കൂവപ്പടി – 45
• പായിപ്ര – 42
• വടക്കേക്കര – 42
• മരട് – 40
• കടുങ്ങല്ലൂർ – 36
• ചെങ്ങമനാട് – 35
• തൃപ്പൂണിത്തുറ – 35
• കറുകുറ്റി – 34
• പള്ളുരുത്തി – 33
• ചെല്ലാനം – 32
• നോർത്തുപറവൂർ – 32
• വാഴക്കുളം – 32
• ഉദയംപേരൂർ – 31
• പള്ളിപ്പുറം – 31
• പെരുമ്പാവൂർ – 30
• ചേന്ദമംഗലം – 29
• പൂതൃക്ക – 29
• കുഴിപ്പള്ളി – 27
• കാലടി – 26
• അയ്യമ്പുഴ – 25
• ചൂർണ്ണിക്കര – 25
• കലൂർ – 24
• തിരുവാണിയൂർ – 24
• ആലുവ – 23
• കോട്ടുവള്ളി – 22
• തുറവൂർ – 22
• മുളവുകാട് – 22
• ഇടപ്പള്ളി – 21
• വടവുകോട് – 21
• കുമ്പളം – 20
• കൂത്താട്ടുകുളം – 20
• ചളിക്കവട്ടം – 20
• ചോറ്റാനിക്കര – 20
• പുത്തൻവേലിക്കര – 20
• മുളന്തുരുത്തി – 20
• വാളകം – 20
• ശ്രീമൂലനഗരം – 20
• കിഴക്കമ്പലം – 19
• കുന്നത്തുനാട് – 19
• കുന്നുകര – 19
• വേങ്ങൂർ – 19
• ഇടക്കൊച്ചി – 18
• മൂക്കന്നൂർ – 18
• ചേരാനല്ലൂർ – 17
• പൈങ്ങോട്ടൂർ – 17
• ഫോർട്ട് കൊച്ചി – 17
• മുടക്കുഴ – 17
• മൂവാറ്റുപുഴ – 17
• കടമക്കുടി – 16
• കടവന്ത്ര – 16
• പാലക്കുഴ – 16
• പിണ്ടിമന – 16
• ആവോലി – 15
• ചിറ്റാറ്റുകര – 15
• നായരമ്പലം – 15
• മലയാറ്റൂർ നീലീശ്വരം – 15
• മഴുവന്നൂർ – 15
• വൈറ്റില – 15
• ആമ്പല്ലൂർ – 14
• ആരക്കുഴ – 14
• എളമക്കര – 14
• പല്ലാരിമംഗലം – 14
• പിറവം – 14
• മഞ്ഞള്ളൂർ – 14
• അങ്കമാലി – 13
• വെണ്ണല – 13
• ഏലൂർ – 12
• തേവര – 12
• പാറക്കടവ് – 12
• എടക്കാട്ടുവയൽ – 11
• എടവനക്കാട് – 11
• കാഞ്ഞൂർ – 11
• കുമ്പളങ്ങി – 11
• തിരുമാറാടി – 11
• മുണ്ടംവേലി – 11
• എറണാകുളം സൗത്ത് – 10
• കുട്ടമ്പുഴ – 10
• കോട്ടപ്പടി – 10
• പാലാരിവട്ടം – 10
• പോത്താനിക്കാട് – 10
• മട്ടാഞ്ചേരി – 10
• വടുതല – 10
• തമ്മനം – 9
• ഇലഞ്ഞി – 8
• ഏഴിക്കര – 8
• ഐക്കാരനാട് – 7
• കവളങ്ങാട് – 7
• കീരംപാറ – 7
• പനമ്പള്ളി നഗർ – 7
• വരാപ്പുഴ – 7
• ആയവന – 6
• പച്ചാളം – 6
• നെടുമ്പാശ്ശേരി – 5
• പനയപ്പിള്ളി – 5
• അതിഥി തൊഴിലാളി – 17
• ഐ എൻ എച്ച് എസ് – 4
• പോലീസ് ഉദ്യോഗസ്ഥൻ – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യപ്പൻകാവ്, എറണാകുളം നോർത്ത്, കല്ലൂർക്കാട്, പാമ്പാകുട, പെരുമ്പടപ്പ്, മണീട്, അശമന്നൂർ, മാറാടി, വാരപ്പെട്ടി, എളംകുളം, ഒക്കൽ, തോപ്പുംപടി, രാമമംഗലം, കരുവേലിപ്പടി, പൂണിത്തുറ, പോണേക്കര, മഞ്ഞപ്ര.
• ഇന്ന് 2196 പേർ രോഗ മുക്തി നേടി.
• ഇന്ന് 3377 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3286 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39504 ആണ്.
• ഇന്ന് 167 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 234 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21163 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 89
• ജി എച്ച് മൂവാറ്റുപുഴ- 28
• ജി എച്ച് എറണാകുളം- 49
• ഡി എച്ച് ആലുവ- 53
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 25
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 18
• പിറവം താലൂക്ക് ആശുപത്രി – 25
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 210
• സഞ്ജീവനി – 36
• സ്വകാര്യ ആശുപത്രികൾ – 1225
• എഫ് എൽ റ്റി സി കൾ – 459
• എസ് എൽ റ്റി സി കൾ- 362
• ഡോമിസിലറി കെയർ സെൻ്റെർ- 886
• വീടുകൾ- 17665
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23702 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 17546 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 14.47
• ഇന്ന് 1690 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 856 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4045 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 444 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).