Connect with us

Hi, what are you looking for?

NEWS

ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ സ്ഥല ഉടമകൾ വെട്ടിമാറ്റണമെന്ന് നഗരസഭ.

കോതമംഗലം : കാലവർഷം കനത്തതോടെ നഗരസഭ പരിധിയിൽ ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ സ്ഥല ഉടമകൾ വെട്ടിമാറ്റണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു . ജില്ലാ ദുരന്ത നിവാരണ അതാറിയുടെ കർശന നിർദ്ദേശമുണ്ടന്നും മരങ്ങൾ വീണ് നാശനഷ്ടമുണ്ടായാൽ ഉടമക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

You May Also Like