Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിൽ അതിഥി അദ്ധ്യാപക ഒഴിവ്

m.a college kothamangalam

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സോഷിയോളജി വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 21/12/22 ബുധനാഴ്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ അഭിമുഖത്തിന് നേരിട്ട് ഹാജരകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ : 0485-2822512

You May Also Like