Connect with us

Hi, what are you looking for?

CHUTTUVATTOM

ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ് തെരുവോര കച്ചവടക്കാർക്ക്കുട വിതരണം നടത്തി.

കോതമംഗലം: ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷണൽ ഡിസ്ടിക്റ്റ് 318. സി യുടെ തെരുവോരങ്ങളിൽ കച്ചവടം നടത്തുന്നവർക്കു കുട നല്കുന്ന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ് ടൗണിൽ കുടകൾ വിതരണം ചെയ്തു. കുട വിതരണത്തിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് ബിനോയി തോമസ് തങ്കളം മലയിൻകീഴ് ബൈ പാസിൽ ലോട്ടറി കച്ചവടം നടത്തുന്ന ജോസ് വലിയ പാറക്കു കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ് ജോർജ് എടപ്പാറ, സെക്രട്ടറി അഡ്വ: ബിജുകുമാർ , ലോട്ടറി അസ്സോസിയേഷൻ പ്രസിഡന്റ് രാജൻ കല്ലിങ്ങൽ , ടി.പി മേരീ ദാസൻ , ഷാജി കെ. ഒ , തങ്കൻ പുത്തൻ പുര എന്നിവർ നേതൃത്വം നല്കി.

You May Also Like