Connect with us

Hi, what are you looking for?

NEWS

കോവിഡ് രോഗികളുടെ എണ്ണത്തിൽ ശമനമില്ലാതെ കോതമംഗലം മേഖല; എറണാകുളം ജില്ലയിൽ ഇന്ന് 2121 പേർക്ക് രോഗം.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,83,79,940 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 139 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,654 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 977 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2121 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 9

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2051

• ഉറവിടമറിയാത്തവർ- 57

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 80
• കുന്നത്തുനാട് — 78
• തൃപ്പൂണിത്തുറ — 53
• കളമശ്ശേരി — 47
• വെങ്ങോല — 46
• ആലങ്ങാട് — 42
• വടക്കേക്കര — 38
• പല്ലാരിമംഗലം — 37
• പള്ളിപ്പുറം — 37
• ശ്രീമൂലനഗരം — 37
• എളംകുന്നപ്പുഴ — 36
• എടത്തല — 35
• കടുങ്ങല്ലൂർ — 34
• മരട് — 34
• വാഴക്കുളം — 34
• അങ്കമാലി — 33
• കോതമംഗലം — 33
• നോർത്തുപറവൂർ — 33
• വൈറ്റില — 33
• പുത്തൻവേലിക്കര — 29
• മൂവാറ്റുപുഴ — 29
• ഉദയംപേരൂർ — 28
• കിഴക്കമ്പലം — 28
• നെല്ലിക്കുഴി — 28
• തുറവൂർ — 27
• വടുതല — 27
• ചൂർണ്ണിക്കര — 26
• പെരുമ്പാവൂർ — 26
• കലൂർ — 25
• ഫോർട്ട് കൊച്ചി — 25
• കവളങ്ങാട് — 24
• മുടക്കുഴ — 24
• കരുമാലൂർ — 23
• കീഴ്മാട് — 23
• ചേന്ദമംഗലം — 23
• ചേരാനല്ലൂർ — 22
• തേവര — 22
• ആരക്കുഴ — 21
• പള്ളുരുത്തി — 21
• പായിപ്ര — 20
• ആലുവ — 18
• ഇടക്കൊച്ചി — 18
• കുമ്പളങ്ങി — 18
• ഞാറക്കൽ — 18
• മഴുവന്നൂർ — 18
• ആവോലി — 17
• കടവന്ത്ര — 17
• കൂവപ്പടി — 17
• കോട്ടപ്പടി — 17
• അശമന്നൂർ — 16
• ഇടപ്പള്ളി — 16
• പിണ്ടിമന — 16
• രായമംഗലം — 16
• മുളന്തുരുത്തി — 15
• ഏലൂർ — 14
• ചിറ്റാറ്റുകര — 14
• ചെല്ലാനം — 14
• കുമ്പളം — 13
• കോട്ടുവള്ളി — 13
• പാറക്കടവ് — 13
• മഞ്ഞള്ളൂർ — 13
• മലയാറ്റൂർ നീലീശ്വരം — 13
• എടവനക്കാട് — 12
• എളമക്കര — 12
• ഏഴിക്കര — 12
• കടമക്കുടി — 12
• പിറവം — 12
• പൂതൃക്ക — 12
• കുട്ടമ്പുഴ — 11
• കുന്നുകര — 11
• പാലാരിവട്ടം — 11
• മട്ടാഞ്ചേരി — 11
• മുണ്ടംവേലി — 11
• കറുകുറ്റി — 10
• കല്ലൂർക്കാട് — 10
• മുളവുകാട് — 10
• മൂക്കന്നൂർ — 10
• വാരപ്പെട്ടി — 10
• വാളകം — 10
• ആയവന — 9
• കുഴിപ്പള്ളി — 9
• നെടുമ്പാശ്ശേരി — 9
• പച്ചാളം — 9
• വടവുകോട് — 9
• വെണ്ണല — 9
• ആമ്പല്ലൂർ — 8
• ഇലഞ്ഞി — 8
• കൂത്താട്ടുകുളം — 8
• ചോറ്റാനിക്കര — 8
• നായരമ്പലം — 8
• പോത്താനിക്കാട് — 8
• മണീട് — 8
• അയ്യമ്പുഴ — 7
• എറണാകുളം സൗത്ത് — 7
• തോപ്പുംപടി — 7
• പൂണിത്തുറ — 7
• മാറാടി — 7
• വേങ്ങൂർ — 6
• എടക്കാട്ടുവയൽ — 5
• ഒക്കൽ — 5
• തമ്മനം — 5
• പാമ്പാകുട — 5
• പെരുമ്പടപ്പ് — 5
• രാമമംഗലം — 5
• ഐ എൻ എച്ച് എസ് — 17
• അതിഥി തൊഴിലാളി — 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഐക്കാരനാട്, തിരുവാണിയൂർ, പാലക്കുഴ, പോണേക്കര, വരാപ്പുഴ, കാഞ്ഞൂർ, കാലടി, കീരംപാറ, പനയപ്പിള്ളി, എറണാകുളം നോർത്ത്, എളംകുളം, ചളിക്കവട്ടം, തിരുമാറാടി, പൈങ്ങോട്ടൂർ, ചെങ്ങമനാട്, പനമ്പള്ളി നഗർ, മഞ്ഞപ്ര.

• ഇന്ന് 2308 പേർ രോഗ മുക്തി നേടി.

• ഇന്ന് 2273 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3801 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39722 ആണ്.

• ഇന്ന് 188 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 132 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22590 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 84
• ജി എച്ച് മൂവാറ്റുപുഴ-
37
• ജി എച്ച് എറണാകുളം- 59
• ഡി എച്ച് ആലുവ- 51
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 30
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 25
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 181
• സഞ്ജീവനി – 21
• സ്വകാര്യ ആശുപത്രികൾ – 1147
• എഫ് എൽ റ്റി സി കൾ – 529
• എസ് എൽ റ്റി സി കൾ- 359
• ഡോമിസിലറി കെയർ സെൻ്റെർ- 1007
• വീടുകൾ- 19020

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24711 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 20286 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.46

• ഇന്ന് 1673 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 811 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4210 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 244 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).

You May Also Like

error: Content is protected !!