കോതമംഗലം : കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലീഡര്‍ കെ. കരുണാകരന്റെ ചരമ വാര്‍ഷീകം നഗരസഭ മുന്‍ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. എം.എസ് എല്‍ദോസ് അധ്യക്ഷനായി. കെപിസിസി മെമ്പര്‍ എ.ജി. ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. പി.പി. ഉതുപ്പാന്‍, എബി എബ്രാഹം, അബു മൊയ്തീന്‍, റോയി കെ. പോള്‍, വി.വി. കുര്യാന്‍, ജോര്‍ജ് വറുഗീസ്, പി.എ. പാദുഷ, സലീം മംഗലപ്പാറ, കെ.എ. സിബി, ജോഷി പൊട്ടയ്ക്കല്‍, എബി ചേലാട്ട്, പീറ്റര്‍ മാത്യു, സി.ജെ. എല്‍ദോസ്, എം.എം. അലിയാര്‍, പി.ആര്‍. അജി, ജെയിംസ് കോറമ്പേല്‍, കെ.ഐ. ജേക്കബ്ബ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ സ്വാഗതവും, ബാബു ഏലിയാസ് നന്ദിയും പറഞ്ഞു.
