Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ആം ആദ്മിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു

കോതമംഗലം : ആം ആദ്മി പാർട്ടിയുടെ പ്രവർത്തനം കോതമംഗലം നിയോജക മണ്ഡലത്തിൽ ശക്തമാക്കുന്നു. ദേശീയ പാർട്ടി അംഗീകാരം നേടിയ പാർട്ടി മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയിൽ അമ്പലപറമ്പിൽ പ്രവർത്തന സംഗമം A K ജിജോയുടെ ഭവനത്തിൽ വച്ച് നടന്നു. മുൻ ജില്ല കമ്മിറ്റി അംഗം എൽദോ പിറ്ററുടെ അദ്ധ്യഷതയിൽ കൂടിയ യോഗം മുൻ മണ്ഡലം പ്രസിഡൻ്റ് ജിജോ പൗലോസ് ഉത്ഘാടനംച്ചെയ്തു.

ലിൻസൺ കവളങ്ങാട് മുഖ്യപ്രഭാഷണം നടത്തി. T Vപാപ്പച്ചൻ , റോയി തോമസ്, ബിജു തോമസ് ജിജോ Ak എന്നിവരെ താല്ക്കാലിക ചുമതലക്കാരായി തെരെഞ്ഞെടുത്തു. സാബു കുരിശിങ്കൽ , അജയ് പാലമറ്റം . തങ്കച്ചൻ കോട്ടപ്പടി , ബാബു പീച്ചാട്, തുടങ്ങിയ മണ്ഡലം പ്രവർത്തകർ പങ്കെടുത്തു. ആം ആദ്മി പാർട്ടിയോട് അനുഭാവമുള്ള ധാരാളം പേർ യോഗത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.

You May Also Like