Connect with us

Hi, what are you looking for?

CHUTTUVATTOM

അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങാൻ സാധ്യത.

കോതമംഗലം : കോതമംഗലം 220 കെവി സബ് സ്റ്റേഷനിൽ ഭൂതത്താൻകെട്ട്, പ്ലാമൂടി 11 കെ വി ഫീഡറുകളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ ബുധനാഴ്ച്ച(04-05-2022) രാവിലെ എട്ട് മണിമുതൽ വൈകിട്ട് മൂന്ന് മണി വരെ ഈ ഫീഡറുകളിൽ വൈദ്യുതി ഭാഗികമായി തടസ്സപ്പെടുമെന്ന് കോതമംഗലം കെ എസ് ഇ ബി സബ് സ്റ്റേഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

 

You May Also Like