Connect with us

Hi, what are you looking for?

CHUTTUVATTOM

ഗവർണറുടെ നടപടി പ്രതിഷേധാർഹം: കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ

കോതമംഗലം: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തി അപമാനിച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ. ജനാധിപത്യ വിരുദ്ധ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായത്. വിമർശനങ്ങളെ സഹിഷ്ണതയോടെ നേരിടുകയാണ് വേണ്ടത്. ഗവർണറുട നടപടി ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇതിനെതിരെ വിവിധ മേഖല കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You May Also Like