Connect with us

Hi, what are you looking for?

NEWS

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു.

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കാട്ടാട്ടുകുളം ഭാഗത്ത്‌ താമസിക്കുന്ന മല്ലപ്പിള്ളിയിൽ രവീന്ദ്രന്റെ മകൻ ദീപു രവീന്ദ്രൻ (40) ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുകയാണ്. ദീപുവിന്റെ തുടർ ചികിത്സ സഹായത്തിനായി സന്മനസ്സുള്ളവരുടെ കനിവ് തേടുകയാണ് നാട്ടുകാരും കുടുംബവും. ഇരു വൃക്കകളും മാറ്റിവെക്കുന്നതിനു ആവശ്യമായ തുക കണ്ടെത്തുന്നതിന് സന്മനസ്സുള്ളവർ സഹായിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ…
Deepu K R
39760002425
SBIN 0008656

Mallappilliyil
Nellimattam P. O
Kattattukulam
Kothamangalam.

വർഗീസ്‌ കൊന്നനാൽ
9446869634
ബേബി എം പി
9961468213
ഷാജിമോൻ എം തങ്കപ്പൻ
8075619670

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...