Connect with us

Hi, what are you looking for?

CRIME

വീടുകയറി ആക്രമിച്ച സംഘത്തെ കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടപ്പടി : വീടുകയറി ആക്രമിച്ച സംഘം പോലീസ് പിടിയിൽ. തൃക്കാരിയൂർ ആയപ്പാറ മുന്തൂർ കോളനിയിൽ വെട്ടിക്കാമറ്റം വീട്ടിൽ ആദിത്യ (21), കീരാമ്പാറ നാടുകാണി വാര്യത്ത് കുടി വീട്ടിൽ ടോമി (23), കോതമംഗലം കുത്തുകഴിയിൽ വാടകയ്ക്കു താമസിക്കുന്ന ആൽബിൻ മാത്യു (20) എന്നിവരാണ് കോട്ടപ്പടി പോലീസിന്‍റെ പിടിയിലായത്. മുന്തുരുള്ള വീട്ടമ്മയെയും, ഭര്‍ത്താവിനെയും ഇവരുടെ മകനെയുമാണ് ഇവരും മറ്റ് മൂന്ന് പേരും ചേർന്ന് ആക്രമിച്ചത്.

മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വീട്ടമ്മയ്ക്കും, ഭര്‍ത്താവിനും ആക്രമണമേറ്റത്. മകന്നോടുള്ള വിരോധമാണ് ആക്രമണ കാരണമെന്ന് സംശയിക്കുന്നു. കോട്ടപ്പടി സബ് ഇൻസ്പെക്ടർ കെ.കെ അതിലിന്‍റെ നേത്രത്വത്തിലുള്ള
സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ . റിമാന്‍റ് ചെയ്തു.

You May Also Like

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...