Connect with us

Hi, what are you looking for?

NEWS

തീപിടുത്തം :മാമലക്കണ്ടത്ത് 20 ഏക്കർ കൃഷിഭൂമിയിലെ വിളകൾ കത്തിനശിച്ചു

കോതമംഗലം :കുട്ടമ്പുഴ മാമലക്കണ്ടത്ത് കൃഷി ഭൂമിക്ക് തീ പിടിച്ചു.7 പേരുടെ 20 ഏക്കർ കൃഷിയിടത്തിലാണ് തീപടർന്നു കയറിയത് . റബർ, കുരുമുളക്, കൊക്കോ, കമുക്, കശുമാവ് തുടങ്ങിയ കൃഷികൾ വ്യാപകമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.

അമ്പാടൻ വർ ഗീസ്, വടക്കേത്തലയ്ക്കൽ ഫിലോമിന സോമൻ, ഇരട്ടയാനിക്കൽ ബാലചന്ദ്രൻ, ഇറമ്പിൽ ജെസി സിബി, എഴുത്തുകല്ലിങ്കൽ സന്തോഷ്, മറ്റത്തിൽ അഖിൽദേവ്, കോട്ടേപ്പറമ്പിൽ കെ.കെ.ഷാജി എന്നിവരുടെ കൃഷിയിടത്തി ലാണു തീപിടിത്തമുണ്ടായത്. ആറംഗ മദ്യപസംഘം മീൻ ചുട്ടു തിന്നപ്പോൾ തീ കൃഷിയിടത്തിൽ പടർന്നതായി കാട്ടി ഉടമസ്ഥർ പൊലീസിലും, വനം വകുപ്പ് അധികാരികൾക്കും പരാതി നൽകി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...