Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1481 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുമായി കോതമംഗലം മേഖല.

എറണാകുളം : കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 71 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 211 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 81 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,592 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 24/10/21
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1481 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1462
• ഉറവിടമറിയാത്തവർ- 9
• ആരോഗ്യ പ്രവർത്തകർ – 8
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര — 57
• തൃപ്പൂണിത്തുറ — 54
• ചിറ്റാറ്റുകര — 46
• കരുമാലൂർ — 42
• എളംകുന്നപ്പുഴ — 39
• പല്ലാരിമംഗലം — 38
• പള്ളിപ്പുറം — 37
• കറുകുറ്റി — 32
• പുത്തൻവേലിക്കര — 32
• കോതമംഗലം — 30
• തിരുവാണിയൂർ — 30
• ശ്രീമൂലനഗരം — 30
• നോർത്തുപറവൂർ — 29
• എടത്തല — 27
• കല്ലൂർക്കാട് — 27
• അയ്യമ്പുഴ — 25
• തിരുമാറാടി — 25
• അങ്കമാലി — 24
• ആലങ്ങാട് — 24
• കീരംപാറ — 22
• രായമംഗലം — 22
• പിറവം — 21
• കിഴക്കമ്പലം — 20
• പള്ളുരുത്തി — 19
• വേങ്ങൂർ — 19
• കുന്നത്തുനാട് — 18
• ഇടപ്പള്ളി — 16
• കാഞ്ഞൂർ — 16
• കൂവപ്പടി — 16
• പായിപ്ര — 16
• പൈങ്ങോട്ടൂർ — 16
• മഞ്ഞപ്ര — 16
• ഐക്കാരനാട് — 15
• കളമശ്ശേരി — 15
• മഞ്ഞള്ളൂർ — 15
• കൂത്താട്ടുകുളം — 14
• നായരമ്പലം — 14
• നെടുമ്പാശ്ശേരി — 14
• ആരക്കുഴ — 13
• കോട്ടുവള്ളി — 13
• മലയാറ്റൂർ നീലീശ്വരം — 13
• മുടക്കുഴ — 13
• ആമ്പല്ലൂർ — 12
• കാലടി — 12
• ചോറ്റാനിക്കര — 12
• വരാപ്പുഴ — 12
• ഉദയംപേരൂർ — 11
• ഏലൂർ — 11
• പാമ്പാകുട — 11
• പാലക്കുഴ — 11
• വടക്കേക്കര — 11
• വടുതല — 11
• ചേരാനല്ലൂർ — 10
• നെല്ലിക്കുഴി — 10
• വടവുകോട് — 10
• കടവന്ത്ര — 9
• കലൂർ — 9
• കുട്ടമ്പുഴ — 9
• ചൂർണ്ണിക്കര — 9
• ചെങ്ങമനാട് — 9
• ഞാറക്കൽ — 9
• മരട് — 9
• മഴുവന്നൂർ — 9
• അശമന്നൂർ — 8
• എറണാകുളം നോർത്ത് — 8
• കടമക്കുടി — 8
• ഫോർട്ട് കൊച്ചി — 8
• മുളന്തുരുത്തി — 8
• വാഴക്കുളം — 8
• എളമക്കര — 7
• കടുങ്ങല്ലൂർ — 7
• കുമ്പളം — 7
• പെരുമ്പാവൂർ — 7
• പോത്താനിക്കാട് — 7
• ആവോലി — 6
• കവളങ്ങാട് — 6
• തോപ്പുംപടി — 6
• മുണ്ടംവേലി — 6
• വൈറ്റില — 6
• എറണാകുളം സൗത്ത് — 5
• ചേന്ദമംഗലം — 5
• തേവര — 5
• പാലാരിവട്ടം — 5
• പൂതൃക്ക — 5
• ഐ എൻ എച്ച് എസ് — 5
• അതിഥി തൊഴിലാളി — 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഇലഞ്ഞി, എടക്കാട്ടുവയൽ, ഏഴിക്കര, കീഴ്മാട്, കുന്നുകര, തുറവൂർ, പൂണിത്തുറ, മാറാടി, വാളകം, ആയവന, കോട്ടപ്പടി, പാറക്കടവ്, മൂക്കന്നൂർ, മൂവാറ്റുപുഴ, രാമമംഗലം, ആലുവ, എടവനക്കാട്, ഒക്കൽ, കുഴിപ്പള്ളി, പച്ചാളം, പനമ്പള്ളി നഗർ, പോണേക്കര, മുളവുകാട്, വെങ്ങോല, അയ്യപ്പൻകാവ്, ഇടക്കൊച്ചി, എളംകുളം, കുമ്പളങ്ങി, തമ്മനം, മട്ടാഞ്ചേരി, വാരപ്പെട്ടി, വെണ്ണല.
• ഇന്ന് 676 പേർ രോഗ മുക്തി നേടി.
• ഇന്ന് 2817 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1301 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39922 ആണ്.
• ഇന്ന് 59 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 156 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12510 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 12610 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11.74 ആണ് .
•ഇന്ന് ( 24/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 2847 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 685 ആദ്യ ഡോസും, 2162 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 2155 ഡോസും, 66 ഡോസ് കോവാക്സിനും, 26 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4607887 ഡോസ് വാക്സിനാണ് നൽകിയത്. 2940444 ആദ്യ ഡോസ് വാക്സിനും, 1667443 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4087449 ഡോസ് കോവിഷീൽഡും, 505749 ഡോസ് കോവാക്സിനും, 14689 ഡോസ് സുപ്ട്നിക് വാക്സിനുമാണ്
.ഇന്ന് 556 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 395 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2046 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 140 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like