Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ നെല്ലിക്കുഴിയിൽ; ജില്ലയിൽ ഇന്ന് 2352 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

എറണാകുളം ജില്ലയിൽ ഇന്ന് 2352 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 8

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2301

• ഉറവിടമറിയാത്തവർ- 42

• ആരോഗ്യ പ്രവർത്തകർ – 1

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• നെല്ലിക്കുഴി – 69
• തൃക്കാക്കര – 61
• പള്ളിപ്പുറം – 57
• വടക്കേക്കര – 57
• തൃപ്പൂണിത്തുറ – 50
• പായിപ്ര – 50
• ആലങ്ങാട് – 48
• വേങ്ങൂർ – 47
• വൈറ്റില – 46
• എളംകുന്നപ്പുഴ – 43
• കോട്ടുവള്ളി – 43
• മരട് – 41
• കരുമാലൂർ – 40
• ചിറ്റാറ്റുകര – 38
• ഉദയംപേരൂർ – 37
• ചെങ്ങമനാട് – 36
• മലയാറ്റൂർ നീലീശ്വരം – 36
• ചെല്ലാനം – 35
• ഏലൂർ – 34
• കീഴ്മാട് – 34
• മഴുവന്നൂർ – 34
• കടുങ്ങല്ലൂർ – 33
• കോതമംഗലം – 33
• ചൂർണ്ണിക്കര – 33
• ഒക്കൽ – 30
• പള്ളുരുത്തി – 30
• മുളന്തുരുത്തി – 30
• കാലടി – 28
• പൈങ്ങോട്ടൂർ – 28
• കോട്ടപ്പടി – 27
• കുമ്പളം – 25
• എടത്തല – 24
• ചേരാനല്ലൂർ – 24
• പാറക്കടവ് – 24
• രായമംഗലം – 24
• കളമശ്ശേരി – 23
• ചേന്ദമംഗലം – 23
• ഇടക്കൊച്ചി – 22
• കടവന്ത്ര – 22
• കിഴക്കമ്പലം – 22
• കൂവപ്പടി – 22
• തോപ്പുംപടി – 22
• മുടക്കുഴ – 21
• വടവുകോട് – 21
• ഞാറക്കൽ – 20
• പല്ലാരിമംഗലം – 20
• പെരുമ്പാവൂർ – 20
• വാരപ്പെട്ടി – 20
• കലൂർ – 19
• മൂക്കന്നൂർ – 19
• മൂവാറ്റുപുഴ – 19
• വരാപ്പുഴ – 19
• തിരുവാണിയൂർ – 18
• അങ്കമാലി – 17
• മാറാടി – 17
• എടവനക്കാട് – 16
• എറണാകുളം നോർത്ത് – 16
• കല്ലൂർക്കാട് – 16
• നായരമ്പലം – 16
• പാലാരിവട്ടം – 16
• പെരുമ്പടപ്പ് – 16
• വടുതല – 16
• ചളിക്കവട്ടം – 14
• ചോറ്റാനിക്കര – 14
• നോർത്തുപറവൂർ – 14
• വാഴക്കുളം – 14
• ഇടപ്പള്ളി – 13
• കുമ്പളങ്ങി – 13
• കുഴിപ്പള്ളി – 13
• തേവര – 13
• ശ്രീമൂലനഗരം – 13
• ആമ്പല്ലൂർ – 12
• മട്ടാഞ്ചേരി – 12
• മുളവുകാട് – 12
• പുത്തൻവേലിക്കര – 11
• വെങ്ങോല – 11
• ആലുവ – 10
• എളമക്കര – 10
• കുട്ടമ്പുഴ – 10
• കുന്നത്തുനാട് – 10
• കുന്നുകര – 10
• വെണ്ണല – 10
• അയ്യമ്പുഴ – 9
• പച്ചാളം – 9
• ഫോർട്ട് കൊച്ചി – 9
• മണീട് – 9
• എറണാകുളം സൗത്ത് – 8
• ഏഴിക്കര – 8
• തമ്മനം – 8
• പനയപ്പിള്ളി – 8
• പിണ്ടിമന – 8
• മഞ്ഞള്ളൂർ – 8
• വാളകം – 8
• ആരക്കുഴ – 7
• കറുകുറ്റി – 7
• കാഞ്ഞൂർ – 7
• കൂത്താട്ടുകുളം – 7
• നെടുമ്പാശ്ശേരി – 7
• പൂതൃക്ക – 7
• പാലക്കുഴ – 6
• പോത്താനിക്കാട് – 6
• മുണ്ടംവേലി – 6
• ആവോലി – 5
• കടമക്കുടി – 5
• കവളങ്ങാട് – 5
• പിറവം – 5
• പോണേക്കര – 5
• രാമമംഗലം – 5
• അതിഥി തൊഴിലാളി – 9
• ഐ എൻ എച്ച് എസ് – 8

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി, എടക്കാട്ടുവയൽ, ഐക്കാരനാട്, തിരുമാറാടി, തുറവൂർ, അശമന്നൂർ, മഞ്ഞപ്ര, കീരംപാറ, പനമ്പള്ളി നഗർ, അയ്യപ്പൻകാവ്, എളംകുളം, കരുവേലിപ്പടി, പാമ്പാകുട, പൂണിത്തുറ.

• ഇന്ന് 1151 പേർ രോഗ മുക്തി നേടി.

• ഇന്ന് 2555 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3134 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43429 ആണ്.

• ഇന്ന് 189 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 120 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16891 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 109
• ജി എച്ച് മൂവാറ്റുപുഴ-
35
• ജി എച്ച് എറണാകുളം- 47
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 20
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 21
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 185
• സഞ്ജീവനി – 21
• സ്വകാര്യ ആശുപത്രികൾ – 1008
• എഫ് എൽ റ്റി സി കൾ – 489
• എസ് എൽ റ്റി സി കൾ- 327
• ഡോമിസിലറി കെയർ സെൻ്റെർ- 869
• വീടുകൾ- 13668

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19243 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 19515 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 12.05

• ഇന്ന് 1751 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 900 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3486 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 360 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like