Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3444 പേർക്ക് രോഗം സ്ഥിരീകരിച്ചു; ശമനമില്ലാതെ കുട്ടമ്പുഴ, വാരപ്പെട്ടി മേഖല.

എറണാകുളം : കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7882 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 3444 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 17

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3321

• ഉറവിടമറിയാത്തവർ- 99

• ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 185
• എളംകുന്നപ്പുഴ – 105
• കടമക്കുടി – 91
• പള്ളുരുത്തി – 88
• തൃപ്പൂണിത്തുറ – 87
• കടുങ്ങല്ലൂർ – 85
• കളമശ്ശേരി – 78
• ഫോർട്ട് കൊച്ചി – 74
• വടക്കേക്കര – 71
• എടത്തല – 65
• കുമ്പളങ്ങി – 57
• മുളവുകാട് – 57
• കോട്ടുവള്ളി – 56
• വെങ്ങോല – 53
• കുട്ടമ്പുഴ – 51
• മട്ടാഞ്ചേരി – 50
• കരുമാലൂർ – 46
• കൂവപ്പടി – 46
• പള്ളിപ്പുറം – 46
• ശ്രീമൂലനഗരം – 46
• വടവുകോട് – 44
• എളമക്കര – 42
• വടുതല – 42
• തേവര – 40
• എടവനക്കാട് – 38
• കീഴ്മാട് – 38
• തോപ്പുംപടി – 38
• വൈറ്റില – 38
• അശമന്നൂർ – 37
• ആലങ്ങാട് – 35
• ചൂർണ്ണിക്കര – 34
• തിരുവാണിയൂർ – 32
• പല്ലാരിമംഗലം – 32
• പൂതൃക്ക – 32
• ചെല്ലാനം – 31
• തമ്മനം – 31
• പിറവം – 31
• വാരപ്പെട്ടി – 31
• വാഴക്കുളം – 31
• ഏലൂർ – 29
• കടവന്ത്ര – 29
• പായിപ്ര – 29
• പുത്തൻവേലിക്കര – 29
• കലൂർ – 28
• കവളങ്ങാട് – 28
• നെടുമ്പാശ്ശേരി – 28
• നോർത്തുപറവൂർ – 28
• വരാപ്പുഴ – 28
• മരട് – 27
• ഇടപ്പള്ളി – 25
• കാഞ്ഞൂർ – 25
• ചിറ്റാറ്റുകര – 25
• മഴുവന്നൂർ – 25
• മുണ്ടംവേലി – 25
• പനമ്പള്ളി നഗർ – 24
• രായമംഗലം – 24
• എറണാകുളം നോർത്ത് – 23
• കിഴക്കമ്പലം – 23
• കോട്ടപ്പടി – 23
• എറണാകുളം സൗത്ത് – 22
• കുന്നുകര – 22
• ചേരാനല്ലൂർ – 22
• ഞാറക്കൽ – 22
• പെരുമ്പാവൂർ – 21
• മണീട് – 21
• ചേന്ദമംഗലം – 19
• ഐക്കാരനാട് – 18
• കുന്നത്തുനാട് – 18
• പോണേക്കര – 18
• വാളകം – 18
• കൂത്താട്ടുകുളം – 17
• കറുകുറ്റി – 16
• തിരുമാറാടി – 16
• നെല്ലിക്കുഴി – 15
• പിണ്ടിമന – 15
• പാലാരിവട്ടം – 14
• മുളന്തുരുത്തി – 14
• മൂവാറ്റുപുഴ – 14
• ആലുവ – 13
• ഇടക്കൊച്ചി – 13
• ഏഴിക്കര – 13
• കാലടി – 13
• കുമ്പളം – 13
• ചോറ്റാനിക്കര – 13
• അങ്കമാലി – 12
• ആയവന – 12
• ആരക്കുഴ – 11
• കീരംപാറ – 11
• കുഴിപ്പള്ളി – 11
• പാറക്കടവ് – 11
• കോതമംഗലം – 10
• പെരുമ്പടപ്പ് – 10
• വെണ്ണല – 10
• ആമ്പല്ലൂർ – 9
• ഒക്കൽ – 9
• തുറവൂർ – 9
• പാലക്കുഴ – 9
• ഇലഞ്ഞി – 8
• പച്ചാളം – 8
• അയ്യപ്പൻകാവ് – 7
• എടക്കാട്ടുവയൽ – 7
• പൈങ്ങോട്ടൂർ – 7
• കരുവേലിപ്പടി – 6
• ചളിക്കവട്ടം – 6
• ചെങ്ങമനാട് – 6
• നായരമ്പലം – 6
• പാമ്പാകുട – 6
• മുടക്കുഴ – 6
• മൂക്കന്നൂർ – 5
• ഐ എൻ എച്ച് എസ് – 16
• അതിഥി തൊഴിലാളി – 35

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഉദയംപേരൂർ ,പോത്താനിക്കാട് ,മാറാടി ,ആവോലി ,മഞ്ഞള്ളൂർ ,മലയാറ്റൂർ നീലീശ്വരം ,എളംകുളം ,പൂണിത്തുറ ,രാമമംഗലം ,വേങ്ങൂർ ,അയ്യമ്പുഴ ,ചക്കരപ്പറമ്പ് ,പനയപ്പിള്ളി ,മഞ്ഞപ്ര.

 

• ഇന്ന് 4999 പേർ രോഗ മുക്തി നേടി.

• ഇന്ന് 3218 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5842 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 92873ആണ്.

• ഇന്ന് 416 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 574 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35476 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 147
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 39
• ജി എച്ച് എറണാകുളം- 67
• ഡി എച്ച് ആലുവ- 66
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39
• പറവൂർ താലൂക്ക് ആശുപത്രി – 29
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 44
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 39
• കോതമംഗലം താലൂക്ക് ആശുപത്രി – 16
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 13
അങ്കമാലി താലൂക്ക് ആശുപത്രി – 25
പിറവം താലൂക്ക് ആശുപത്രി – 7
.അമ്പലമുകൾ കോവിഡ് ആശുപത്രി – 46
ഇ.എസ്.ഐ ആശുപത്രി – 4
• സഞ്ജീവനി – 57
• സ്വകാര്യ ആശുപത്രികൾ – 2058
• എഫ് എൽ റ്റി സികൾ – 490
• എസ് എൽ റ്റി സി കൾ- 380
• ഡോമിസിലറി കെയർ സെൻ്റെർ- 997
• വീടുകൾ- 30798

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 38920ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15796 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 21.8

• ഇന്ന് 486 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 135 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 7445 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 372 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല ‘
9072303861 (രാവിലെ 9 മുതൽ 5 വരെ)

You May Also Like

error: Content is protected !!