Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1545 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,897 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 798 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1545 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1514

• ഉറവിടമറിയാത്തവർ- 25

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 71
• തൃക്കാക്കര – 47
• മുടക്കുഴ – 47
• കളമശ്ശേരി – 42
• അങ്കമാലി – 33
• കുന്നത്തുനാട് – 32
• കലൂർ – 31
• മരട് – 30
• മുളവുകാട് – 30
• കുമ്പളം – 28
• ഉദയംപേരൂർ – 26
• ഒക്കൽ – 26
• ശ്രീമൂലനഗരം – 26
• കീഴ്മാട് – 24
• പെരുമ്പാവൂർ – 24
• കടവന്ത്ര – 23
• പാലാരിവട്ടം – 23
• മഞ്ഞപ്ര – 23
• ഇടപ്പള്ളി – 22
• കോതമംഗലം – 22
• പായിപ്ര – 22
• വൈറ്റില – 22
• എടത്തല – 21
• വേങ്ങൂർ – 20
• ഏലൂർ – 18
• ആമ്പല്ലൂർ – 17
• ആലുവ – 17
• കറുകുറ്റി – 17
• മഴുവന്നൂർ – 17
• കാലടി – 16
• കീരംപാറ – 16
• കോട്ടുവള്ളി – 16
• ചെങ്ങമനാട് – 16
• തുറവൂർ – 16
• നെടുമ്പാശ്ശേരി – 16
• പാറക്കടവ് – 16
• വടവുകോട് – 16
• ചൂർണ്ണിക്കര – 15
• ആലങ്ങാട് – 14
• പള്ളുരുത്തി – 14
• വാഴക്കുളം – 14
• ചെല്ലാനം – 13
• ചോറ്റാനിക്കര – 13
• തമ്മനം – 13
• എളംകുന്നപ്പുഴ – 12
• കടുങ്ങല്ലൂർ – 12
• കിഴക്കമ്പലം – 12
• പിറവം – 12
• മൂവാറ്റുപുഴ – 12
• വടുതല – 12
• വെങ്ങോല – 12
• വെണ്ണല – 12
• എറണാകുളം നോർത്ത് – 11
• കൂത്താട്ടുകുളം – 11
• കൂവപ്പടി – 11
• ചേരാനല്ലൂർ – 11
• ഞാറക്കൽ – 11
• നെല്ലിക്കുഴി – 11
• ഇടക്കൊച്ചി – 10
• എറണാകുളം സൗത്ത് – 10
• പൂതൃക്ക – 10
• ഫോർട്ട് കൊച്ചി – 10
• ആയവന – 9
• ഇലഞ്ഞി – 9
• എളമക്കര – 9
• പച്ചാളം – 9
• പെരുമ്പടപ്പ് – 9
• അശമന്നൂർ – 8
• ആവോലി – 8
• കാഞ്ഞൂർ – 8
• പനമ്പള്ളി നഗർ – 8
• മുണ്ടംവേലി – 8
• മൂക്കന്നൂർ – 8
• രായമംഗലം – 8
• ഐക്കാരനാട് – 7
• നായരമ്പലം – 7
• മട്ടാഞ്ചേരി – 7
• മലയാറ്റൂർ നീലീശ്വരം – 7
• മുളന്തുരുത്തി – 7
• വരാപ്പുഴ – 7
• കരുമാലൂർ – 6
• കവളങ്ങാട് – 6
• ചിറ്റാറ്റുകര – 6
• ചേന്ദമംഗലം – 6
• പൂണിത്തുറ – 6
• വാളകം – 6
• ആരക്കുഴ – 5
• കുട്ടമ്പുഴ – 5
• കുമ്പളങ്ങി – 5
• തോപ്പുംപടി – 5
• പള്ളിപ്പുറം – 5
• പോണേക്കര – 5
• വടക്കേക്കര – 5
• അതിഥി തൊഴിലാളി – 6
• ഐ എൻ എച്ച് എസ് – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുളം, കോട്ടപ്പടി, നോർത്തുപറവൂർ, പല്ലാരിമംഗലം, പാമ്പാകുട, പാലക്കുഴ, പിണ്ടിമന, പുത്തൻവേലിക്കര, മഞ്ഞള്ളൂർ, വാരപ്പെട്ടി, എടവനക്കാട്, ഏഴിക്കര, കടമക്കുടി, കല്ലൂർക്കാട്, തേവര, മാറാടി, രാമമംഗലം, അയ്യപ്പൻകാവ്, എടക്കാട്ടുവയൽ, കരുവേലിപ്പടി, കുന്നുകര, കുഴിപ്പള്ളി, തിരുമാറാടി, മണീട്, അയ്യമ്പുഴ, ചളിക്കവട്ടം, പൈങ്ങോട്ടൂർ, പോത്താനിക്കാട്.

• ഇന്ന് 2712 പേർ രോഗ മുക്തി നേടി.

• ഇന്ന് 2524 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1495 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 32103 ആണ്.

• ഇന്ന് 66 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 274 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
17415 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 64
• ജി എച്ച് മൂവാറ്റുപുഴ-
30
• ജി എച്ച് എറണാകുളം- 44
• ഡി എച്ച് ആലുവ- 55
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 5
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 20
• പിറവം താലൂക്ക് ആശുപത്രി – 18
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 118
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1155
• എഫ് എൽ റ്റി സി കൾ – 272
• എസ് എൽ റ്റി സി കൾ- 249
• ഡോമിസിലറി കെയർ സെൻ്റെർ- 503
• വീടുകൾ- 14854

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18960 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 13398 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11.53 ആണ് .

• ഇന്ന് ( 21/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 35177 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 14591 ആദ്യ ഡോസും, 20586 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 34079 ഡോസും, 1034 ഡോസ് കോവാക്സിനും, 64 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4013797 ഡോസ് വാക്സിനാണ് നൽകിയത്. 2799913 ആദ്യ ഡോസ് വാക്സിനും, 1213884 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3594796 ഡോസ് കോവിഷീൽഡും, 408708 ഡോസ് കോവാക്സിനും, 10293 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

. ഇന്ന് 1384 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 765 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4521 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 200 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like