Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 4767 പേർക്ക് രോഗം സ്ഥിരീകരിച്ചു; ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2743 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 09/05/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 4767 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4668
•ഉറവിടമറിയാത്തവർ- 79
• ആരോഗ്യ പ്രവർത്തകർ – 10
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 185
• തൃപ്പൂണിത്തുറ – 128
• കടുങ്ങല്ലൂർ – 103
• ആലങ്ങാട് – 100
• പള്ളിപ്പുറം – 84
• പായിപ്ര – 82
• ഉദയംപേരൂർ – 81
• എളംകുന്നപ്പുഴ – 79
• ചെങ്ങമനാട് – 78
• കൂത്താട്ടുകുളം – 76
• കീഴ്മാട് – 74
• കുമ്പളം – 73
• പള്ളുരുത്തി – 73
• കുമ്പളങ്ങി – 69
• ഞാറക്കൽ – 69
• ആലുവ – 65
• കിഴക്കമ്പലം – 61
• കലൂർ – 60
• കോതമംഗലം – 60
• പിറവം – 60
• മുളന്തുരുത്തി – 59
• കളമശ്ശേരി – 58
• ചേരാനല്ലൂർ – 58
• മൂവാറ്റുപുഴ – 57
• ചേന്ദമംഗലം – 56
• വാഴക്കുളം – 54
• വെങ്ങോല – 54
• ചൂർണ്ണിക്കര – 53
• ശ്രീമൂലനഗരം – 51
• എറണാകുളം സൗത്ത് – 50
• ഏലൂർ – 50
• ഫോർട്ട് കൊച്ചി – 49
• ആയവന – 48
• കുന്നത്തുനാട് – 48
• നോർത്തുപറവൂർ – 48
• നെടുമ്പാശ്ശേരി – 47
• പെരുമ്പാവൂർ – 47
• മട്ടാഞ്ചേരി – 47
• കുന്നുകര – 46
• മരട് – 46
• കടവന്ത്ര – 45
• നായരമ്പലം – 45
• ഏഴിക്കര – 44
• പല്ലാരിമംഗലം – 44
• മൂക്കന്നൂർ – 44
• അങ്കമാലി – 42
• പാറക്കടവ് – 42
• വൈറ്റില – 41
• എളമക്കര – 39
• കുട്ടമ്പുഴ – 39
• വരാപ്പുഴ – 39
• കോട്ടപ്പടി – 38
• പാലാരിവട്ടം – 37
• വടക്കേക്കര – 36
• വടുതല – 36
• വെണ്ണല – 36
• ഇടപ്പള്ളി – 35
• ചോറ്റാനിക്കര – 35
• നെല്ലിക്കുഴി – 35
• വാളകം – 35
• ഒക്കൽ – 34
• കോട്ടുവള്ളി – 34
• ആവോലി – 33
• കവളങ്ങാട് – 33
• തേവര – 31
• മഞ്ഞപ്ര – 31
• കരുമാലൂർ – 29
• പാലക്കുഴ – 29
• കാലടി – 28
• പാമ്പാകുട – 28
• പൂതൃക്ക – 28
• എടത്തല – 27
• എറണാകുളം നോർത്ത് – 26
• കൂവപ്പടി – 26
• ചിറ്റാറ്റുകര – 26
• പച്ചാളം – 26
• പുത്തൻവേലിക്കര – 26
• എടക്കാട്ടുവയൽ – 25
• കടമക്കുടി – 25
• മലയാറ്റൂർ നീലീശ്വരം – 25
• അയ്യമ്പുഴ – 23
• തോപ്പുംപടി – 23
• മഴുവന്നൂർ – 23
• കുഴിപ്പള്ളി – 22
• തുറവൂർ – 22
• മാറാടി – 22
• മുളവുകാട് – 22
• അശമന്നൂർ – 21
• ഇലഞ്ഞി – 21
• കാഞ്ഞൂർ – 21
• ചെല്ലാനം – 21
• തിരുമാറാടി – 21
• പൈങ്ങോട്ടൂർ – 21
• വാരപ്പെട്ടി – 21
• തമ്മനം – 20
• ഇടക്കൊച്ചി – 19
• രായമംഗലം – 19
• പോണേക്കര – 18
• ഐക്കാരനാട് – 17
• വടവുകോട് – 17
• ആമ്പല്ലൂർ – 15
• പനമ്പള്ളി നഗർ – 15
• പിണ്ടിമന – 15
• എടവനക്കാട് – 13
• തിരുവാണിയൂർ – 13
• ആരക്കുഴ – 12
• കറുകുറ്റി – 12
• കല്ലൂർക്കാട് – 11
• കീരംപാറ – 11
• പെരുമ്പടപ്പ് – 11
• വേങ്ങൂർ – 10
• ഐ എൻ എച്ച് എസ് – 18
• സി .ഐ .എസ് .എഫ് . – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി – 27
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
മുണ്ടംവേലി,മഞ്ഞള്ളൂർ,അയ്യപ്പൻകാവ്,മണീട്,മുടക്കുഴ,പോത്താനിക്കാട്,രാമമംഗലം,പൂണിത്തുറ,എളംകുളം,ചളിക്കവട്ടം.
• ഇന്ന് 3393 പേർ രോഗ മുക്തി നേടി.
• ഇന്ന് 5356 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6081 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 94169 ആണ്.
• ഇന്ന് 912 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 233 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
62443 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 189
• പി വി എസ് – 77
• ജി എച്ച് മൂവാറ്റുപുഴ- 37
. ജി എച്ച് എറണാകുളം-
44
• ഡി എച്ച് ആലുവ- 79
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 38
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 50
. പറവൂർ താലൂക്ക് ആശുപത്രി – 37
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 64
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 40
കോതമംഗലം താലൂക്ക് ആശുപത്രി – 20
കരുവേലിപ്പടി താലൂക്ക് ആശുപത്രി – 11
• സഞ്ജീവനി – 111
• സ്വകാര്യ ആശുപത്രികൾ – 2653
• എഫ് എൽ റ്റി സികൾ – 410
• എസ് എൽ റ്റി സി കൾ-
485
ഡോമിസിലറി കെയർ സെൻ്റെർ- 248
• വീടുകൾ- 57850
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 67210 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16723 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 782 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 192 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like