കോതമംഗലം: കേരള പോലീസ് സേനയുടെ ഭാഗമായി നിന്നുകൊണ്ട് അതിത്ഥി തൊഴിലാളികൾക്കും സ്കൂൾ കോളേജ് തലങ്ങളിലും പൊതുജനങ്ങൾക്കുമായ് വിവിധ വിഷയങ്ങളിൽ നിരവധി ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി ശ്രദ്ധയാകർഷിച്ചതിലൂടെ യാണ് ഡോ. അംബേദ്കറിൻ്റെ നാമധേയത്തിലുള്ള പുരസ്ക്കാരത്തിന് അർഹനായത്.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ സിദ്ധീഖ് നേരിട്ട് എത്തി പുരസ്ക്കാരം ഏറ്റ് വാങ്ങുകയായിരുന്നു.
കോതമംഗലം പല്ലാരിമംഗലം അടിവാട് സ്വദേശിയായ ഇദ്ദേഹം നിലവിൽ
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ട്രാഫിക് എസ് എച്ച് ഒ ആയി സേവനം അനുഷ്ടിച്ചു വരുന്നു. അടിവാട്
കല്ലറയ്ക്കകുടി കുടുംബാഗമാണ് .
വാരപ്പെട്ടി
പ്രാഥമീക ആരോഗ്യ കേന്ദ്രം
ഹെൽത്ത് നേഴ്സ് ഷെമീന യാണ് ഭാര്യ
ഫെബിൻ , ഫിദ നസ്രിൻമക്കളാണ്
