Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം കോളേജ് ജംഗ്ഷനിൽ റോഡില്‍ രൂപപ്പെട്ട വലിയകുഴി അപകടക്കെണിയാകുന്നു.

കോതമംഗലം: കോതമംഗലം – മുവാറ്റുപുഴ റോഡില്‍ കോളേജ് ജംഗ്ഷനിൽ രൂപപ്പെട്ട വലിയകുഴി അപകടക്കെണിയാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതും തുടര്‍ന്ന് നടത്തിയ അറ്റകുറ്റപണിയും ആണ് കുഴിരൂപപ്പെടാന്‍ കാരണം. കുഴിയില്‍ ചാടി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട സംഭവവുമുണ്ടായി. ഓട്ടോറിക്ഷകള്‍ക്കും മറ്റ് നാലുചക്ര വാഹനങ്ങള്‍ക്കും കുഴി ഭീക്ഷണിയായി മാറിയിരിക്കുകയാണ്. അപ്രതീഷിതമായി കുഴിയില്‍ ചാടിയാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടും. അപകടം പതിവായതിനേതുടര്‍ന്ന് മുന്നറിയിപ്പ് നല്‍കാന്‍ പ്ലാസ്റ്റിക് ബാരിക്കേഡ് വച്ചിട്ടുണ്ട്. സമീപത്തെ വ്യാപാരികളാണ് ഈ ബാരിക്കേഡ് വച്ചത്. പൈപ്പുകളുടെ അറ്റകുറ്റപണി നടത്തുമ്പോള്‍ രൂപപ്പെടുന്ന കുഴി ഉടന്‍ അടക്കണമെന്ന് നിര്‍ദേശമുള്ളതാണ്. എന്നാല്‍ ഇവിടെ ഇത് പാലിച്ചിട്ടില്ല. കുഴി അടക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ അപകടങ്ങൾക്കിടയാക്കുകയാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി നെല്ലിക്കുഴി പഞ്ചായത്ത് എക്സലന്റ് അവാർഡ് വിതരണം നടത്തി. പഞ്ചായത്തിലെ 24 വാർഡുകളിൽ നിന്നായി എസ്.എസ്.എൽ.സി, പ്ലസ്...

ACCIDENT

കോതമംഗലം: ഊന്നുകൽ – വെങ്ങല്ലൂർ സംസ്ഥാനപാതയിൽ ഊന്നുകല്ലിന് സമീപം നിയന്ത്രണം വിട്ട ആമ്പുലൻസ് പാടത്തേക്ക് മറിഞ്ഞു. രോഗിയെ ആശുപത്രിയിലാക്കി രാജക്കാടിന് മടങ്ങുന്ന വഴി ഇന്നലെ വൈകുന്നേരം 4.30 നാണ് അപകടം . ഡ്രൈവർ...

CHUTTUVATTOM

കോതമംഗലം – ലോകകപ്പ് ആവേശത്തിനൊപ്പം ലഹരിക്കെതിരെ പോരാട്ടം; കോതമംഗലം, ഇഞ്ചൂരിൽ യുവാക്കൾ റൊണാൾഡോയുടെ ഭീമൻ കട്ടൗട്ട് സ്ഥാപിച്ചു.ഫുട്ബോൾ ആവേശം ലഹരിവിരുദ്ധ സന്ദേശമാക്കി മാറ്റി ഇഞ്ചൂർ അമ്പലംപടിയിലെ ഒരു കൂട്ടം യുവാക്കൾ. 2026 ഫിഫ...

CHUTTUVATTOM

കോതമംഗലം: ലോകത്ത് പ്രായമായവർ കൂടുതൽ ആരോഗ്യത്തോടെയും ദീർഘായുസോടെയും ജീവിക്കുന്ന പ്രദേശങ്ങളായി അറിയപ്പെടുന്ന ബ്ലൂ സോണുകളുടെ മാതൃകയിൽ കോതമംഗലം മുനിസിപ്പൽ പ്രദേശത്തെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് ഷിബു തെക്കുംപുറം എം.എൽ.എ അറിയിച്ചു. ജപ്പാനിലെ...

CHUTTUVATTOM

കോതമംഗലം: സെപ്റ്റിക് ടാങ്ക് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി. കോതമംഗലം-മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെപുലര്‍ച്ചെ മൂന്നോടെയാണ് അപകടം. സംഭവം. ട്രാന്‍സ്ഫോര്‍മറും സമീപത്തെ വൈദ്യുതി...

CRIME

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പോലീസ് പിടിയിൽ. അസം മോറിഗാവ് സ്വദേശിനി നെജുമ ബീഗം(23)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന്...

NEWS

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ. ഡോ മാത്യു...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും ആദരിക്കാൻ വിജയാരവം 2026 സ്നേഹസംഗമം നടത്തി. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, മൈക്രോബയോളജി, ബയോടെക്നോളജി, ഗ്രീൻ ഹൈഡ്രജൻ എനർജി, ഫിസിക്സ്‌, സോഷ്യോളജി, എം. കോം ഫിനാൻസ്, എം. കോം മാർക്കറ്റിംഗ് ആൻ്റ് ഇന്റർനാഷണൽ ബിസിനസ് തുടങ്ങിയ പി...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനക്കൂട്ടം വീടിന് തൊട്ടടുത് എത്തിയത് വീട്ടുകാരെ ഭീതിയിലാഴ്ത്തി. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കോട്ടപ്പടി വടക്കുംഭാഗം വീപ്പനാട്ട് വർഗീസിന്റെ വീടിന് ചേർന്ന് തൊട്ടടുത്ത് ആനക്കൂട്ടം എത്തിയത്. പുരയിടത്തിലെ കമുക്, കൊക്കോ, വാഴ...

CHUTTUVATTOM

കോതമംഗലം: സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റ യുവാവ് മരിച്ചു. കുത്തുകുഴി മാരമംഗലം മഠത്തിക്കുടിയിൽ എം.എസ്. സുനിൽ (38) ആണ് മരിച്ചത്. അടിവാട്-കുത്തുകുഴി റോഡിൽ മാരമംഗലത്ത് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയിൽ വീണ്ടും വീടിനു നേരെ കാട്ടാനയാക്രമണം. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മടത്തേടം എൽദോസിൻ്റെ വീടിൻ്റെ ചാർത്ത്, വിറകുപുര, വാട്ടർ ടാങ്കുകൾ, കൃഷി തുടങ്ങിയവക്ക് നാശം വരുത്തി....

error: Content is protected !!