Connect with us

Hi, what are you looking for?

CHUTTUVATTOM

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത്,തൃക്കാരിയൂർ ആയുർവേദ ആശുപത്രി, നെല്ലിക്കുഴി ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

തങ്കളം ആത്മാവിൻ ചുവട്ടിൽ നടത്തിയ ക്യാമ്പ് നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിക ചെയർമാൻ സത്താർ വട്ടക്കുടി,അബു മൈ‌തീൻ, സുരേഷ് ആലപ്പാട്ട്,ചന്ദ്രലേഖ ശശിധരൻ, എം.എം പ്രവീൺ, വിജിത്ത് വിജയൻ, പി.കെ തമ്പി, ഡോ. അഞ്ചു സുകുമാരൻ, ഡോ. രേണു എം. നായർ, ഡോ. ആശാ വർഗീസ്, ഡോ. സി. എൻ ഹണി, സി. ജെ ജോസഫ്, ബഷീർ പുല്ലോളി, ജെയിംസ് പുന്നേലി,ലില്ലി പൗലോസ് എന്നിവർ പങ്കെടുത്തു.ആയുർവേദ ആശുപത്രിയിൽ നൽകുന്ന പ്രസവരക്ഷ മരുന്നുകൾ പ്രയോജനപ്പെടുത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം:പശു തൊഴുത്തിനും വൈകോൽപുരയ്ക്കും തീപിടിച്ചു. നെല്ലിക്കുഴി 314 ൽ വിളയാളിൽ ഇബ്രാഹിമിൻ്റെ പശു തൊഴുത്തിനും വൈകോൽപുരയ്ക്കുമാണ്തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും 2...

CHUTTUVATTOM

കോതമംഗലം: ഗവേഷണ രംഗത്ത് നിർമ്മിത ബുദ്ധിയുടെ സാധ്യതകളും ഉപയോഗവും ചർച്ച ചെയ്തുകൊണ്ട് മാർ അത്തനേഷ്യസ് കോളേജ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ റിസേർച്ച് മീറ്റും,ശില്പശാലയും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള വും കുസാറ്റും ചേർന്ന് 20 ലക്ഷം രൂപ ചെലവിൽ സ്ട്രീം ഹബ് സജ്‌ജമാക്കി. വിദ്യാർത്ഥികളിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്കല, ഗണിതം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ൻ്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി, ചെണ്ടുമല്ലി തൈകൾ നട്ട് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സത്താർ വട്ടക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോൺഗ്രസ്സ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 108 -ാം ജന്മദിന അനുസ്മരണം സമ്മേളനം നടത്തി. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡർ കെ. കരുണക്കാരന്റെ പേര് നൽകണമെന്ന്...

CHUTTUVATTOM

കോതമംഗലം: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലത്ത് ‘ഓക്സിജൻ കപ്പ്’ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ജനപ്രതിനിധികളുടെ എം.എൽ.എ ഇലവനും...

CHUTTUVATTOM

കൂത്താട്ടുകുളം: മണ്ണത്തൂരിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു.എസ്എൻഡിപിക്ക് സമീപം കണിച്ചാട്ട് കെ.എ ദാമോദരൻ (78) ആണ് ഷോക്കേറ്റ് മരിച്ചത്. തുരുത്ത് മറ്റത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള തോട്ടിൽ ശനിയാഴ്ച വൈകിട്ട് 3 ഓടെയാണ്ദാമോദരനെ തോട്ടിൽ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വികരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.നേര്യമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ്...

NEWS

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റർ ആൻ്റ് പോൾസ് ഫോറോന ദേവാലയത്തിൽ മെഗാ മാർഗ്ഗംകളി നടത്തി. വിശുദ്ധ തോമാസ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ദിനത്തിൽ സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് കെസിവൈഎം , മാതൃവേദി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദേവാലയ...

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ ബോര്‍ഡിന്റെ വിവരസാങ്കേതിക ശൃംഖലയിലെ സുരക്ഷാ പാളിച്ചകളും വിവരച്ചോര്‍ച്ചയും രാജ്യത്ത് വിവാദമായിരിക്കെ, ഇന്ത്യയിലെ മറ്റൊരു പ്രമുഖ ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡായ സിഐഎസ്‌സിഇയിലും സമാനമായ സൈബര്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. പത്താം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. താലൂക്കിലെ വിവിധ വികസന വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു....

CHUTTUVATTOM

കോതമംഗലം: യെല്‍ദോ മാര്‍ ബസേലിയസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന്റെ ഭാഗമായി സമൂഹിക നന്മ, കരുതല്‍, ശുചിത്വം എന്നിവയുടെ അവബോധം സൃഷ്ടിക്കുന്നതിനായി പ്രിയദര്‍ശിനി’ ബസ്‌കളും, കെഎസ്ആര്‍ടിസി ഡിപ്പോയും...

error: Content is protected !!