Connect with us

Hi, what are you looking for?

CHUTTUVATTOM

ബ്രില്യന്റ് പാലായുടെ കോതമംഗലം സെന്ററിന്റെ ഉദ്ഘാടനം നടത്തി.

കോതമംഗലം : ബ്രില്യന്റ് പാലാ കോതമംഗലത്ത് ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം നടന്നു. എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രില്യന്റ് ഡയറക്ടർ ശ്രീ. ജോർജ്ജ് തോമസാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ശ്രീമതി. അനിതാ ജോർജ് സ്വാഗതവും സോണി മോൾ സ്കറിയ നന്ദിയും രേഖപ്പെടുത്തി. പ്ലസ് ടു പരീക്ഷ എഴുതി എൻട്രൻസ് പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്ന വിദ്യാത്ഥികൾക്കുളള ക്രാഷ് കോഴ്സുകളാണ് ആരംഭിച്ചത്. ജൂൺ മാസത്തിൽ പ്ലസ്‌വൺ ക്ലാസുകളിലേയ്ക്ക് പ്രവേശനം നേടുന്ന കുട്ടികൾക്കുള്ള ലോങ് ടേം എൻട്രൻസ് (JEE MAIN, JEE ADVANCED, KERALA CEE, NEET) കോച്ചിങ്ങിലേയ്ക്ക്  www.brilliantpala.org എന്ന വെബ്സൈറ്റിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

You May Also Like