Connect with us

Hi, what are you looking for?

CRIME

മയക്കുമരുന്ന് ലഹരിയിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ.

ആലുവ : മയക്കുമരുന്ന് ലഹരിയിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ. ഉളിയന്നൂർ വെസ്റ്റ് കടുങ്ങല്ലൂർ മുപ്പിരിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലാം (26) ആണ് ആലുവ പോലിസിന്‍റെ പിടിയിലായത്. ലഹരിക്കടിമയായ ഇയാൾ അമ്മയെ പതിവായി ഉപദ്രവിക്കുമായിരുന്നു. വിട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും, വസ്ത്രങ്ങൾ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിട്ടുണ്ട്. കഞ്ചാവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആലുവ സ്റ്റേഷനിൽ രണ്ട് കേസുകളുണ്ട്.

എസ് ഐ മാരായ റ്റി.വി.ഷാജു, സി.കെ..സക്കറിയ, എ എസ് ഐ പി.എ.ഷാഹി, എസ് സി പി ഒ റ്റി.എ.ഫാസിലാ ബീവി എന്നിവരാണ് അനേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...