Connect with us

Hi, what are you looking for?

NEWS

ആൻ മരിയ ബിജു നാടിന് അഭിമാനമായി; ഡീൻ കുരിയാക്കോസ് എംപി നേരിട്ടെത്തി അഭിനന്ദിച്ചു

കോതമംഗലം : സിബിഎസ്ഇയിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടി നാടിനു അഭിമാനമായി കോതമംഗലം സ്വദേശിനി ആൻ മരിയ ബിജു. നേര്യമംഗലം നവോദയാ സ്കൂൾ വിദ്യാർത്ഥിനിയാണ്. കോതമംഗലം അടക്കാ മുണ്ടക്കൽ ബിജു എബ്രഹാം – ബിസ്മി ബിജു എന്നിവരുടെ മകളാണ് ആൻ മരിയ ബിജു .അഭിമാനർഹമായ നേട്ടം കൈവരിച്ചത്. CBSE 10 th പരീക്ഷയിൽ(നവോദയ സ്കൂൾ ) അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടി കോതമംഗലത്തിന് അഭിമാനമായ ആൻമരിയ ബിജുവിന് യൂത്ത് കോൺഗ്രസ് കോതമംഗലം നൽകിയ ഉപഹാരം ഡീൻ കുര്യാക്കോസ് MP സമർപ്പിച്ചു.

യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെയിൻ ജോസ് യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം പ്രസിഡൻ്റ് റഫീഖ്, വൈസ് പ്രസിഡൻ്റ് എബി കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...