കോതമംഗലം: ചേലാട് കക്കുഴിയിൽ പരേതനായ കെ.വി സ്കറിയയുടെ ഭാര്യ ബേബി
(98) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2ന് ചേലാട് ബെസാനിയ വലിയ പള്ളിയിൽ. പരേത അല്ലപ്ര മുണ്ടക്കമാലിക്കുടി കുടുംബാഗമാണ്. മക്കൾ: ഡോ. ചാൾസ് കെ. സ്കറിയ(അമല മെഡിക്കൽ കോളേജ്, തൃശൂർ ), സാജു,മോഹൻ, ജെന്നി. മരുമക്കൾ: സുജ മേനാച്ചേരി എറണാകുളം, ഉഷ മാരാംകണ്ടതിൽ മുളപ്പുറം, ആനി മറ്റമന കുറുപ്പുംപടി, ബേബി മറ്റമന എറണാകുളം.



















































