Connect with us

Hi, what are you looking for?

CRIME

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞപ്രതി അറസ്റ്റില്‍

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"edited_since_last_sticker_save":false,"containsFTESticker":false,"is_sticker":false}

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞപ്രതി അറസ്റ്റില്‍. ഇരമല്ലൂര്‍ കുറ്റിലഞ്ഞി പുതുപ്പാലം ഏരംതുരുത്തില്‍ ഫസല്‍ മെഹബൂബ് (30) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ പുതുപ്പാലം ഭാഗത്തുള്ള പ്ലൈവുഡ് കമ്പനിയിലായിരുന്നു ആക്രമണം. കമ്പനി വിറ്റ വകയിലെ രണ്ടാം ഗഡു പണം ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം.

പരാതിക്കാരനായ യുവാവിന്റെയും ആക്രമണത്തില്‍ ഉള്‍പ്പെട്ടയാളുടെയും പേരിലുളള കമ്പനി സമീപകാലത്ത് മറ്റൊരാള്‍ക്ക് വിറ്റിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ ഫസല്‍ മെഹബൂബും മറ്റ് ഏഴ് പേരടങ്ങിയ സംഘവും പരിക്കേറ്റ യുവാവിനെയും ബന്ധുക്കളെയും കമ്പനി വിറ്റ വകയില്‍ കൊടുക്കാനുള്ള പണത്തിന്റെ കാര്യം സംസാരിക്കുന്നതിനായി കമ്പനിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു.

എസ് ഐ കെ.എച്ച്.ഹാഷിം, എസ് സി പി ഒ മാരായ ഫൈസല്‍, റെനീഷ്, സിപിഒ ദയേഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ . ഉത്തർപ്രദേശ് ഗഗൽഹരി സ്വദേശി ആജം (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി.ജെ.കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള...

CRIME

മൂവാറ്റുപുഴ: അച്ഛന്‍ രോഗ ബാധിതനായതോടെ അമ്മ ഉപേക്ഷിച്ചുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താവ് ചമഞ്ഞ് 5 വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതിക്ക് 116 വര്‍ഷം കഠിനതടവും 6.85 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച്...

CHUTTUVATTOM

  കോതമംഗലം: കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 109 -ാം ജന്മദിന ആഘോഷം നടത്തി.ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.ആർ അജി അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടപ്പടി പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച മുന്തൂർ നഗർ എസ്.സി. ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.എ.എം. ബഷീർ നിർവഹിച്ചു. കോട്ടപ്പടി പഞ്ചായത്ത്...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, മുംബൈ നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ്‌ റേഡിയോ ഐസോടോപ്സ് ആന്റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ കോളേജ്...

CHUTTUVATTOM

കോതമംഗലം: ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട് പരിഹാരനടപടികൾ ഉറപ്പാക്കുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ രണ്ടാംഘട്ടം പല്ലാരിമംഗലത്ത് നടന്നു. അടിവാട് ടി ആൻഡ് എം ഹാളിൽ നടന്ന പരിപാടി എറണാകുളം...

NEWS

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ രണ്ടാം ഘട്ടം വ്യാഴാഴ്ച പല്ലാരിമംഗലത്ത് നടത്തും. രാവിലെ ഒൻപതിന് അടിവാട് ടി ആൻ്റ് എം ഹാളിൽ എറണാകുളം ജില്ലാ കളക്ടർ ജി....

NEWS

കോതമംഗലം: ലഹരിക്കെതിരെ വിദ്യാർഥികളെയും യുവജനങ്ങളെയും അണിനിരത്തി കോതമംഗലത്ത് നടത്തുന്ന തൂഫാൻ ക്യാമ്പയിൻ്റെ ഉദ്ഘാടനം 26ന് ഉച്ചയ്ക്ക് 11.30 ന് കോതമംഗലം എം.എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല...

NEWS

    കോതമംഗലം: വൈസ്മെൻസ് ഇന്റർനാഷണലിൽ ഡിസ്ട്രിക്റ്റ് ഗവർണർമാർക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ ഇന്റർനാഷണൽ അവാർഡിന് 2025–26 പ്രവർത്തന വർഷത്തെ ഡിസ്ട്രിക്റ്റ് – 7 -ന്റെ ഗവർണറായിരുന്ന കോതമംഗലം ചേലാട് സ്വദേശി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയും ഫുട്ബോൾ പരിശീലകനുമായ ഹാരി ബെന്നി ചെട്ടിയാംകുടിയിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ.എഫ്.സി) ‘എ’ ലൈസൻസ് കരസ്ഥമാക്കി. ഇന്ത്യയിൽ എഎഫ്സി ‘എ’...

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനും മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നെല്ലിക്കുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം...

CRIME

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അറക്കപ്പടി സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഒന്നാം...

error: Content is protected !!