കോതമംഗലം: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് കോതമംഗലം യൂണിറ്റ് വാര്‍ഷീക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ടി.ജെ. മനോഹരന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ഗംഗാധരന് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ടി. ഹരിഹരന് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി കെ.ടി. റഹിം, യൂണിറ്റ് സെക്രട്ടറി സി.ജെ. ബെന്നി, എം.എന്‍. അബ്ദുള്‍ സമദ്, ആശലില്ലി തോമസ്, കെ. പാര്‍ത്ഥസാരഥി, അബ്ദുള്‍ എസീസ്, പി.കെ. സഹീര്‍,വി.എ അബ്ദുള്‍കരീം എന്നിവര്‍ പ്രസംഗിച്ചു.



















































