കോതമംഗലം: വെളിയേൽച്ചാൽ ചിറ്റൂപറമ്പിൽ ഏലിക്കുട്ടി ചാക്കോ (98 )നിര്യാതയായി. സംസ്കാരം ഇന്ന് (26 .10 .2026, തിങ്കളാഴ്ച ) രാവിലെ 10 ന് വെളിയേൽച്ചാൽ സെൻറ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ് :പരേതനായ ചാക്കോ. മക്കൾ :ആനി ,ബേബി ,കൊച്ചുത്രേസ്യ, ജോയി, ജോസ് (കാനഡ )ആൻറണി, പരേതയായ റോസിലി. മരുമക്കൾ: ജോർജ് തെക്കേകുടി ,മേരി തേക്കാനം,ജോയി പൈനാപ്പിളിൽ
, പോൾ പുന്നോർക്കോടൻ, ഷാജി (ഉതുപ്പാൻ ), സിനി പൂന്തല, ബിജി താഴുത്തേടത്ത്.



















































