കോതമംഗലം: തങ്കളം മാളിയേലിൽ പരേതനായ എം.സി.തരിയൻ്റെ ഭാര്യ മറിയാമ്മ തരിയൻ (85) അന്തരിച്ചു. മക്കൾ: മേരി ,ഏലിയാമ്മ, ചിന്നമ്മ, ജോയി,ഷെൻസി,ഷെബി, ബിൻസൺ. മരുമക്കൾ: പരേതനായ പി.പി.തോമസ് പുന്നോർപ്പിള്ളിൽ നെടുങ്ങപ്ര, ജി.മാത്യു കാനാമ്പുറത്തു കുടി പുലിമല, ഇ.വി.ഐസക്ക് ഇടപ്പാറ ഐരാപുരം, ആലിസ് പടിക്കക്കുടി നെടുങ്ങപ്ര, ടി.ടി.വർഗീസ് തടത്തിൽ കൂത്താട്ടുകുളം, എം.കെ.ഷാജൻ മുണ്ടക്കൽ മുളംതുരുത്തി, ജിഷ വരിക്ലായിൽ വീട്ടൂർ.
സംസ്ക്കാരം 22/10 ബുധൻ 1.30 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ
