കോതമംഗലം: ദേശീയ റോഡ് സുരക്ഷാ മസാചാരണത്തിന്റ ഭാഗമായി കോതമംഗലം ട്രാഫിക് യുണിറ്റും സെന്റ് ജോസഫ് ആശുപത്രിയും സംയുക്തമായി ആശുപത്രിയില്‍ ഡ്രൈവര്‍മാര്‍ക്ക് നേത്ര പരിശോധന ക്യാമ്പ് നടത്തി. കോതമംഗലം ട്രാഫിക് യുണിറ്റ് ഇന്‍സ്പെക്ടര്‍ സി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. എഎസ്ഐ ബിനു, സീനിയര്‍ സിപിഒമാരായ ഷിയാസ്, സാജു, ഗിരീഷ് സെന്റ് ജോസഫ് ആശുപത്രിയിലെ ഡോ. മണി, സിസ്റ്റര്‍ ഡെറ്റി എന്നിവര്‍ നേതൃത്വം നല്കി.