Connect with us

Hi, what are you looking for?

NEWS

പെരിയാർവാലി കനാൽ : ഈയാഴ്ച വെള്ളം തുറന്നു വിടും : എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റിൽ നിന്നുള്ള ജലസേചന സൗകര്യത്തിനുള്ള കുടിവെള്ളം ഈയാഴ്ച തുറന്നു വിടുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു . ചെക്ക് ഡാമിൽ സൈഡ് ഇടിഞ്ഞത് കൊണ്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ജില്ലാ കളക്ടറേറ്റിൽ നിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാവുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു .കഴിഞ്ഞ രണ്ട് താലൂക്ക് സഭകളിലും കുടിവെള്ളക്ഷാമം വളരെ രൂക്ഷമായി തുടരുന്ന സാഹചര്യത്തെക്കുറിച്ച് പരാതികൾ ഉണ്ടായ സാഹചര്യത്തിൽ അടിയന്തിരമായി വേണ്ട നടപടികൾ സ്വീകരിക്കുവാൻ എംഎൽഎ നിർദ്ദേശിച്ചിരുന്നു .ജില്ലയുടെ വടക്ക് ഭാഗങ്ങളിലേക്ക് ഈ ദിവസങ്ങളിൽ തന്നെ വെള്ളം തുറന്നു വിടാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത് .വെങ്ങോല പോലെയുള്ള കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കിണറുകൾ വറ്റി തുടങ്ങിയ അവസ്ഥയിലാണ് കനാൽ വെള്ളം തുറന്നുവിടുന്നത് .സാധാരണഗതിയിൽ നവംബർ മാസങ്ങളിൽ കനാൽ വെള്ളം തുറന്നു വിടാറുണ്ട് .ചെക്ക് ഡാമിൻ്റെ പാർശ്വഭിത്തികൾ തകർന്നതാണ് ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് കാരണം …കനാലുകളിലെ അറ്റകുറ്റപ്പണികൾ അതിവേഗം തീർത്തു വരികയാണെന്ന് പെരിയാർവാലി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു .

You May Also Like

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ , റോബോട്ടിക്സ് കം സ്‌റ്റെം ലാബിൻ്റെ ഉദ്ഘാടനം, യാക്കോബായ സുറിയാനി സഭയുടെ പെരുമ്പാവൂർ മേഖല മെത്രാപ്പോലിത്തയും എം എ കോളേജ് അസോസ്സിയേഷൻ ചെയർമാനുമായ ഡോ.മാത്യൂസ് മോർ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ കോമേഴ്‌സ് അധ്യാപക ഒഴിവ്. നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.കൂടാതെ സിവിൽ വർക്ക്‌ സൂപ്പർവൈസർ ഒഴിവുമുണ്ട്.താല്പര്യമുള്ള യോഗ്യരായവർ...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി,മാത്തമാറ്റിക്സ്, ഗ്രീൻ ഹൈഡ്രജൻ എനർജി, ഫിസിക്സ്‌, ബോട്ടണി, ബയോളജി,ആക്ച്ചുറിയൽ സയൻസ്, ഡാറ്റ അനലിറ്റിക്സ്,എം. കോം ഫിനാൻസ്, എം. കോം മാർക്കറ്റിംഗ് & ഇന്റർനാഷണൽ...

CHUTTUVATTOM

കോതമംഗലം: സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെയും കുടുംബ ബഡ്ജറ്റിൽ വലിയ ആശ്വാസം സൃഷ്ടിക്കുന്ന പദ്ധതിയാണ് കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച...

CHUTTUVATTOM

കോതമംഗലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി നെല്ലിക്കുഴി പഞ്ചായത്ത് എക്സലന്റ് അവാർഡ് വിതരണം നടത്തി. പഞ്ചായത്തിലെ 24 വാർഡുകളിൽ നിന്നായി എസ്.എസ്.എൽ.സി, പ്ലസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം – മുവാറ്റുപുഴ റോഡില്‍ കോളേജ് ജംഗ്ഷനിൽ രൂപപ്പെട്ട വലിയകുഴി അപകടക്കെണിയാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതും തുടര്‍ന്ന് നടത്തിയ അറ്റകുറ്റപണിയും ആണ് കുഴിരൂപപ്പെടാന്‍ കാരണം. കുഴിയില്‍ ചാടി ഇരുചക്ര...

ACCIDENT

കോതമംഗലം: ഊന്നുകൽ – വെങ്ങല്ലൂർ സംസ്ഥാനപാതയിൽ ഊന്നുകല്ലിന് സമീപം നിയന്ത്രണം വിട്ട ആമ്പുലൻസ് പാടത്തേക്ക് മറിഞ്ഞു. രോഗിയെ ആശുപത്രിയിലാക്കി രാജക്കാടിന് മടങ്ങുന്ന വഴി ഇന്നലെ വൈകുന്നേരം 4.30 നാണ് അപകടം . ഡ്രൈവർ...

CHUTTUVATTOM

കോതമംഗലം – ലോകകപ്പ് ആവേശത്തിനൊപ്പം ലഹരിക്കെതിരെ പോരാട്ടം; കോതമംഗലം, ഇഞ്ചൂരിൽ യുവാക്കൾ റൊണാൾഡോയുടെ ഭീമൻ കട്ടൗട്ട് സ്ഥാപിച്ചു.ഫുട്ബോൾ ആവേശം ലഹരിവിരുദ്ധ സന്ദേശമാക്കി മാറ്റി ഇഞ്ചൂർ അമ്പലംപടിയിലെ ഒരു കൂട്ടം യുവാക്കൾ. 2026 ഫിഫ...

CHUTTUVATTOM

കോതമംഗലം: ലോകത്ത് പ്രായമായവർ കൂടുതൽ ആരോഗ്യത്തോടെയും ദീർഘായുസോടെയും ജീവിക്കുന്ന പ്രദേശങ്ങളായി അറിയപ്പെടുന്ന ബ്ലൂ സോണുകളുടെ മാതൃകയിൽ കോതമംഗലം മുനിസിപ്പൽ പ്രദേശത്തെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് ഷിബു തെക്കുംപുറം എം.എൽ.എ അറിയിച്ചു. ജപ്പാനിലെ...

CHUTTUVATTOM

കോതമംഗലം: സെപ്റ്റിക് ടാങ്ക് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി. കോതമംഗലം-മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെപുലര്‍ച്ചെ മൂന്നോടെയാണ് അപകടം. സംഭവം. ട്രാന്‍സ്ഫോര്‍മറും സമീപത്തെ വൈദ്യുതി...

CRIME

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പോലീസ് പിടിയിൽ. അസം മോറിഗാവ് സ്വദേശിനി നെജുമ ബീഗം(23)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന്...

NEWS

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ. ഡോ മാത്യു...

error: Content is protected !!