Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പഞ്ചായത്തുംപടി- നായ്ക്കൻ  നഗർ -ഇടനാട് വികാസ് നഗർ റോഡ് നിർമ്മാണത്തിന്  സർക്കാരിന്റെ  പ്രത്യേക അനുമതി: ആന്റണി ജോൺ എംഎൽഎ

Antony John mla

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ  പഞ്ചായത്തുംപടി- നായ്ക്കൻ  നഗർ -ഇടനാട് വികാസ് നഗർ റോഡ് നിർമ്മാണത്തിന്  സർക്കാരിന്റെ  പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപം ആലുവ – മൂന്നാർ റോഡിൽ നിന്നും ആരംഭിച്ച്  പെരിയാർ വാലി    കനാൽ ബണ്ട് റോഡിൽ എത്തിച്ചേരുന്ന   പ്രധാന റോഡാണ് ഇപ്പോൾ നാട്ടുകാരുടെ സഹകരണത്തോടെ വീതി വർദ്ധിപ്പിച്ച്  നിർമ്മിക്കാൻ തീരുമാനിച്ചത്.

റോഡിന്റെ നിർമ്മാണത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും  16.92 ലക്ഷം രൂപ അനുവദിച്ചിരുന്നു. എംഎൽഎ ഫണ്ട് വിനിയോഗത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ  ഫണ്ട് വിനിയോഗത്തിന് തടസമായിരുന്നു. റോഡിന്റെ പ്രാധാന്യം കണക്കിലെടുത്തു റോഡ് നിർമ്മാണത്തിന് എം എൽ എ ഫണ്ട് വിനിയോഗിക്കുന്നതിന് പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഈ ആവശ്യം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ വകുപ്പ് റോഡ് ടൈൽ വിരിച്ച് നവീകരിക്കുന്നതിന് പ്രത്യേക അനുമതി നൽകിയിട്ടുള്ളത്. ടെൻഡർ നടപടികൾ ഉടൻ പൂർത്തീകരിച്ച് റോഡിന്റെ നിർമാണം ആരംഭിക്കും.

You May Also Like

NEWS

കോതമംഗലം : സിപിഎം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളുടെ ഭരണം കുടുംബ നേട്ടത്തിനായി ഉപയോഗിക്കുന്നു. മുഹമ്മദ്‌ ഷിയാസ് (DCC പ്രസിഡന്റ്‌) കുടുംബ നേട്ടത്തിനും, സ്വജനപക്ഷപാതത്തിനും, പാർട്ടി നേതാക്കൾക്ക് പണം സമ്പാദിക്കാനും മാത്രമായി ഇടതുഭരണം മാറി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതം അതിർത്തി പുനർനിർണ്ണയം, ദേശീയ വന്യജീവി ബോർഡ് തീരുമാനം എടുക്കാതെ വീണ്ടും മാറ്റി. തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം...

NEWS

കോതമംഗലം : ബോധി കലാസാംസ്കാരിക സംഘടന ബോധി ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടന്ന ദിനാഘോഷം ആന്റണി ജോൺ എം...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലേക്കും വീടിനോട് ചേര്‍ന്ന ചായക്കടയിലേക്കും ജീപ്പിടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. ഒരാള്‍ക്ക് പരിക്കേറ്റു. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന ചാമപ്പാറ ഭാഗത്ത്...

NEWS

കോതമംഗലം: അംഗൻവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ ICDS പ്രൊജക്റ്റ്‌ കോതമംഗലം അഡിഷണൽ സമ്മേളനം  ആന്റണി ജോൺ MLA ഉത്ഘാടനം ചെയ്തു.സ്റ്റേറ്റിലെ ഏറ്റവും മികച്ച അംഗൻവാടി ടീച്ചർ ആയി തിരഞ്ഞെടുത്ത രാധിക പി....

NEWS

കോതമംഗലം: വടാട്ടുപാറയില്‍ ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന്റെ വളര്‍ത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. വടാട്ടുപാറ പലവന്‍പടി ചിറ്റയം തോമസിന്റെ വീട്ടിലെ വളര്‍ത്തുനായാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. മുറ്റത്തിന് സമീപം ചങ്ങലയില്‍ കെട്ടിയിട്ട...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മാമലകണ്ടം ഗവ ഹൈ സ്കൂൾ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി...

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

CRIME

മുവാറ്റുപുഴ: പായിപ്ര ഭാഗത്തെ മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ. മുളവൂർ പെരുമറ്റം കുളുമാരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന തൊടുപുഴ വേങ്ങല്ലൂർ...

NEWS

കോതമംഗലം : മാമലകണ്ടം ഗവ ഹൈ സ്കൂളിൽ പൂർത്തീകരിച്ച സ്മാർട്ട്‌ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ പ്രസാദ് പി സി...

NEWS

കോതമംഗലം : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡല തല പരിസ്ഥിതി ദിനാചരണം മാമലക്കണ്ടം ഗവ ഹൈ സ്കൂളിൽ വച്ച് നടന്നു. ഹൈസ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നാട്ടുകൊണ്ട് ആന്റണി ജോൺ...

NEWS

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിെലെ തലക്കോട്ട് വീട്ടമ്മമാരും വിദ്യാർത്ഥിനിയുമടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാഞ്ഞിരക്കാട്ട് ഓമന ഗോപാലൻ (70) , ചാരപ്പാട്ട് പുത്തൻപുരക്കൽ  വിമല വേണു (55) , പത്താം...

error: Content is protected !!