Connect with us

Hi, what are you looking for?

NEWS

കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും, സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി

കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും, സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ലയൺസ് ഇൻറർനാഷണൽ 318 സി ഡിസ്ട്രിക്റ്റ് വൈസ് ഗവർണ്ണർ വി.എസ് ജയേഷ് വാർഷികത്തിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി.ക്ലബ്ബ് പ്രസിഡൻ്റ് ജി.രാജു അദ്ധ്യക്ഷത വഹിച്ചു.

വിവിധ ഡിസ്ട്രിക്റ്റ് പ്രോജക്ടുകൾ ആയ ഫസ്റ്റ് എയ്ഡ്, ഡയാലിസിസ്, ബ്ലഡ് ഡൊണേഷൻ, സ്കൂൾ പ്രോജക്ട്,കിച്ചൻ ഗാർഡൻ, എന്നിവയുടെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് സെക്രട്ടറിമാരായ വി ടി പൈലി,കെ പി പീറ്റർ,സിജോ ജേക്കബ്, കെ.സി മാത്യൂസ്,ബെറ്റി കോരച്ചൻ, എന്നിവർ നിർവഹിച്ചു. ചടങ്ങിൽ ടി കെ മുരളീധരൻ, ജോർജ് എടപ്പാറ, യു. റോയി,സി എം ജേക്കബ്, എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി ലൈജു ഫിലിപ്പ് -പ്രസിഡൻറ്, ഗിരീഷ് കുമാർ-സെക്രട്ടറി, ടോണി മാത്യു -ട്രഷറർ എന്നിവർ ചുമതലയേറ്റു.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!