Connect with us

Hi, what are you looking for?

NEWS

മാതൃകാ അങ്കണവാടിക്ക് തറക്കല്ലിട്ടു

 

 

പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിർമ്മിക്കുന്ന മാതൃകാ അങ്കണവാടിയുടെ ശിലാസ്ഥാപനകർമ്മം

എംഎൽഎ ആന്റണി ജോൺ നിർവ്വഹിച്ചു. പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, പഞ്ചായത്തംഗങ്ങളായ നസിയ ഷെമീർ, റിയാസ് തുരുത്തേൽ, എ എ രമണൻ, മുൻപഞ്ചായത്തംഗം എ പി മുഹമ്മദ്, എം എം ബക്കർ, കെ കെ മൈതീൻ, പി എൻ സുമംഗല, എം കെ ഗിരിജ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പദ്ധതിയിൽ 7 ലക്ഷംരൂപ വകയിരുത്തി അടിവാട് തെക്കേകവലക്ക് സമീപം വാങ്ങിയ 10 സെന്റ് സ്ഥലത്ത് എംഎൽഎ ഫണ്ട് 25 ലക്ഷവും, ഗ്രാമ പഞ്ചായത്തിന്റെ 10 ലക്ഷവും, ബ്ലോക്ക്പഞ്ചായത്തിന്റെ 6 ലക്ഷം ഉൾപ്പെടെ 41ലക്ഷം രൂപയാണ് നിർമ്മാണത്തിന് വകയിരുത്തിയിട്ടുള്ളത്.

You May Also Like

CHUTTUVATTOM

കോതമംഗലം:ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം കൃഷിത്തോട്ടത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് 2026ന് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ അവസാന വാരത്തോടെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നടത്തുന്ന ഫാം ഫെസ്റ്റ് 2026 ൻ്റെ സ്വാഗത...

NEWS

കോതമംഗലം: തലക്കോട് അള്ളുങ്കല്‍ പുളിമൂട്ടില്‍ പി.എം അലിയാര്‍ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ മീരാമ്മ പല്ലാരിമംഗലം മാവുടി ആര്യംകാലായില്‍ (വാളാരിയില്‍) കുടുംബാഗം. മക്കള്‍: സലിം, സുഹറ, കാസിം, അജാസ്. മരുമക്കള്‍:...

CHUTTUVATTOM

കോതമംഗലം: മലയിന്‍കീഴ് വന്ദനപ്പടി മുണ്ടയ്ക്കല്‍ ആന്റണി (59) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ: സീന തുരുത്തിക്കാട്ട് കുടുംബാംഗം. മക്കള്‍: പരേതനായ എഫിന്‍ ആന്റണി, ഐവാന്‍ ആന്റണി....

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കൽ തരകൻ ഫാമിലി ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ദൈവദാനസംഗമത്തിൽ താലൂക്കിൽ ആതുരസേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ ആദരിച്ചു. സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. കുര്യാക്കോസ് കൊടകല്ലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകളുടെ വിതരണം നടത്തി. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് വിജോയ് പി....

CHUTTUVATTOM

കോതമംഗലം: തുടര്‍ച്ചയായി ആറാം വര്‍ഷവും നെല്‍കൃഷിയുമായി മാതൃകയാകുകയാണ് വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് പേരടങ്ങുന്ന കര്‍ഷക കൂട്ടായ്മ. കോതമംഗലത്ത് മൂന്ന് ഏക്കര്‍ പാടത്ത് ഞാറ് നട്ടാണ് ‘കതിര്‍ കര്‍ഷക കൂട്ടായ്മ’ വീണ്ടും...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഫിസിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവ്. നെറ്റ് /പിഎച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍...

CHUTTUVATTOM

കോതമംഗലം: സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സന്യാസസമൂഹത്തിന്റെ കോതമംഗലം സെന്റ് വിന്‍സെന്റ് പ്രോവിന്‍സ് അംഗമായ സി. കനോസ തളിയന്‍ എസ്. ഡി. (93) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തുറവൂര്‍ തളിയന്‍ പരേതരായ...

ACCIDENT

നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: പുഴയിൽ കോടികണക്കിന് രൂപയുടെ മണൽ സമ്പത്ത് അടിഞ്ഞു കിടക്കുകയാണ്. അത് മൂലം നീരൊഴുക്ക് തടസ്സപ്പെടുകയും പുഴയുടെ ആഴം കുറയുകയും ചെയ്തിട്ടും മണൽ വാരുവാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. ക്വാറി...

CHUTTUVATTOM

കോതമംഗലം: പെരിയാർവാലി ഇറിഗേഷൻ പ്രോജക്ടിന്റെ (പിവിഐപി) കനാലുകളുടെ അറ്റകുറ്റപ്പണികളും റെക്റ്റിഫിക്കേഷൻ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബർ ഒന്നുമുതൽ പൂർണതോതിൽ ജലവിതരണം നടത്താൻ തീരുമാനം. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ...

CHUTTUVATTOM

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 10ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. വിവരങ്ങൾക്ക് 6238439057, 9947383242,...

error: Content is protected !!