Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് ദുരന്തനിവാരണ സമിതി കൺവീനറായി ജോർജ് എടപ്പാറ തിരഞ്ഞെടുക്കപ്പെട്ടു

കോതമംഗലം:  താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർക്കാർ രൂപം കൊടുത്ത ഇൻ്റർ ഏജൻസി ഗ്രൂപ്പ് (IAG) കോതമംഗലം താലൂക്ക് വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ വച്ച് ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രതിനിധി ജോർജ് എടപ്പാറയെ കൺവീനർ ആയി തെരഞ്ഞെടുത്തു. താലൂക്ക് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തഹസിൽദാർ റേച്ചൽ കെ. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.


AlG ജില്ലാ കൺവീനർ ടി.ആർ. ദേവൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജോയ് പോൾ മുഖ്യപ്രഭാഷണം നടത്തി. ഫാദർ ജോർജ് പൊട്ടയ്ക്കൽ( കോതമംഗലം സോഷ്യൽ സർവ്വീസ് സൊസൈറ്റി .) ബിജു സി .ഡി .( രാജഗിരി ഔട്ട് റീച്ച്) നിഷാദ് പി മുഹമ്മദ്(ഐ.ആർ. ഡബ്ളിയൂ) വിഷണു പി.ആർ.( ഫെയ്സ് ഫൗണ്ടേഷൻ) അബ്ദുൾ റഷീദ്( കൈത്താങ്ങ്) ജോൺസൺ കറുകപ്പിള്ളിൽ (എച്ച് ഒ കെ.) ആസിഫ് . കെ.എ(ഐഎൽ എഫ്) എന്നിവരെ അടുത്ത മൂന്ന് വർഷത്തെ ഭരണ സമിതിയായി തെരഞ്ഞെടുത്തു. തലൂക്ക് ചാർജ് ഓഫീസർ PG .സുനിൽകുമാർ സ്വാഗതവും ,കൺവീനർ ജോർജ് എടപ്പാറ നന്ദി പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: വാട്ടർ അതോററ്റി പൈപ്പ് പൊട്ടി വെള്ളവും ചെളിയും വ്യാപാര സ്ഥാപനങ്ങളിൽ കയറി. കോതമംഗലം സബ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം.ജലവിതരണ പൈപ്പ് പൊട്ടി ശക്തമായി വെള്ളവും ചെളിയും വ്യാപര സ്ഥാപനങ്ങളുടെ...

NEWS

കോതമംഗലം: ബ്രൗണ്‍ഷുഗറുമായി അസം സ്വദേശി കോതമംഗലത്ത് പിടിയില്‍. അബു ഹനീഫ് (43) ആണ് പിടിയിലായത്. 6.669 ഗ്രാം ബ്രൗണ്‍ ഷുഗറും, 38,500 രൂപയും പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കോഴിപ്പിള്ളി ഭാഗത്ത് നടത്തിയ...

NEWS

കോതമംഗലം: പെരിയാർവാലിയുടെ ഭൂമി കയ്യേറി റിസോർട്ട് ഉടമകൾ കനാൽ നിർമ്മാണം നടത്തിയതായി പരാതി.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും മണ്ണെടുത്ത ഭാഗം നികത്താനും പെരിയാർവാലി അധികൃതർ നോട്ടീസ് നൽകി.കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാടിന് സമീപം പെരിയാറിന് ചേർന്ന്...

News

കോതമംഗലം:നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാല പ്രസിഡൻ്റായിരുന്ന പി.കെ. കുര്യാക്കോസിന്റെ സ്മരണയ്ക്കായി ഗ്രന്ഥശാല ഏർപ്പെടുത്തിയ പി.കെ. കുര്യാക്കോസ് സ്‌മാരക പുരസ്കാരം വി.കെ. ദീപ എഴുതിയ ഭവിഷ്യതി എന്ന ചെറുകഥ സമാഹാരത്തിന്.25000 രൂപയും ഫലകവും പ്രശസ്‌തി പത്രവും...

NEWS

കോതമംഗലം:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ വിദ്യാർഥി നിതിൻ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി പീഠനം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത് സംയുക്ത...

NEWS

കോതമംഗലം: കൊഴിപ്പിള്ളി പുഴയിൽ ചെളിയും മണലും അടിഞ്ഞ് കൂടി നികന്ന് പമ്പിംഗ് തടസ്സപ്പെടുന്നതിനാൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. കോതമംഗലത്ത് കുടിവെള്ള വിതരണം പ്രധാനമായും കൊഴിപ്പിള്ളി പുഴയിൽ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിക്കുന്ന വെള്ളത്തെ...

CHUTTUVATTOM

കോതമംഗലം: സ്‌കൂള്‍ ഗ്രൗണ്ടിലെ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ട് ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരാണ് വിവരം സ്‌കൂള്‍ അധികൃതരെ...

CHUTTUVATTOM

കോതമംഗലം: മണ്ണ് ഇടപാടുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്കും സീനിയര്‍ ക്ലര്‍ക്കിനുമെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് പഞ്ചായത്ത് കമ്മറ്റി. ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി...

CHUTTUVATTOM

കോതമംഗലം: കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോതമംഗലം ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ആന്തുലെ അലിയാര്‍ അധ്യക്ഷത വഹിച്ചു. യാത്രഅയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എ. എബി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി പാമ്പ് വിഷ ചികിത്സാ സൗകര്യം ഏർപ്പെടുത്തണം. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കോതമംഗലം താലൂക്കിൽ ഏറെയും. വേനൽക്കാലമാകുന്ന തോടെ ഉഗ്രവിഷമുള്ള പാമ്പുകളുടെ സാന്നിധ്യം പലപ്പോഴും ജനവാസ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2016 അധ്യയന വർഷം മുതലുള്ള സെമസ്റ്റർ പരീക്ഷകളിൽ പരാജയപ്പെട്ട ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ (മേഴ്സി ചാൻസ്) എഴുതാൻ അവസരം. മേഴ്സി...

CHUTTUVATTOM

  കോതമംഗലം: മോട്ടോര്‍ വാഹന വകുപ്പും പോലീസ് വകുപ്പും സംയുക്തമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ വന്‍ ഇളവുകളോടെ അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം പ്രകാരം, 2024 ഡിസംബര്‍ 31 വരെ...

error: Content is protected !!