എറണാകുളം : കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1261 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കോവിഡ് പ്രതിരോധന നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പൂർണ്ണമായും പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഒക്ടോബർ നാലിന് തുറക്കുന്നത് ബിരുദ-ബിരുദാനന്തര ക്ലാസ്സുകൾ നടത്താം.
കൊറോണ കൺട്രോൾറൂം
എറണാകുളം 07/09/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 3194 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3110
• ഉറവിടമറിയാത്തവർ- 78
• ആരോഗ്യ പ്രവർത്തകർ – 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കവളങ്ങാട് – 123
• തൃക്കാക്കര – 82
• പുത്തൻവേലിക്കര – 78
• തൃപ്പൂണിത്തുറ – 77
• രായമംഗലം – 65
• മലയാറ്റൂർ നീലീശ്വരം – 63
• ചേന്ദമംഗലം – 61
• പായിപ്ര – 59
• കാലടി – 57
• കോതമംഗലം – 54
• ഏഴിക്കര – 51
• കീഴ്മാട് – 50
• ഇടപ്പള്ളി – 46
• ഉദയംപേരൂർ – 45
• പാറക്കടവ് – 44
• പെരുമ്പാവൂർ – 44
• വടക്കേക്കര – 44
• വടവുകോട് – 43
• ആലങ്ങാട് – 42
• കളമശ്ശേരി – 42
• നോർത്തുപറവൂർ – 42
• പിറവം – 42
• പള്ളുരുത്തി – 40
• കിഴക്കമ്പലം – 39
• കലൂർ – 37
• നെല്ലിക്കുഴി – 36
• ഒക്കൽ – 35
• കുന്നുകര – 35
• ചെങ്ങമനാട് – 35
• കടുങ്ങല്ലൂർ – 34
• കുമ്പളം – 34
• ചിറ്റാറ്റുകര – 34
• വൈറ്റില – 34
• ആവോലി – 33
• പള്ളിപ്പുറം – 33
• വാരപ്പെട്ടി – 33
• കറുകുറ്റി – 32
• കുന്നത്തുനാട് – 32
• കൂവപ്പടി – 32
• പാലക്കുഴ – 32
• അങ്കമാലി – 31
• നായരമ്പലം – 31
• മരട് – 31
• മഴുവന്നൂർ – 31
• വെങ്ങോല – 31
• കോട്ടുവള്ളി – 30
• ഫോർട്ട് കൊച്ചി – 30
• എടത്തല – 28
• പാലാരിവട്ടം – 28
• മുടക്കുഴ – 28
• മൂവാറ്റുപുഴ – 28
• കടവന്ത്ര – 26
• കുട്ടമ്പുഴ – 25
• ഐക്കാരനാട് – 24
• എളമക്കര – 23
• ചോറ്റാനിക്കര – 22
• നെടുമ്പാശ്ശേരി – 22
• ആലുവ – 21
• കൂത്താട്ടുകുളം – 21
• ചൂർണ്ണിക്കര – 21
• തുറവൂർ – 21
• മഞ്ഞപ്ര – 20
• എടക്കാട്ടുവയൽ – 19
• കാഞ്ഞൂർ – 19
• പിണ്ടിമന – 19
• വാളകം – 19
• കല്ലൂർക്കാട് – 18
• ഞാറക്കൽ – 17
• തിരുവാണിയൂർ – 17
• പൈങ്ങോട്ടൂർ – 17
• മൂക്കന്നൂർ – 17
• അയ്യമ്പുഴ – 16
• കരുമാലൂർ – 16
• പല്ലാരിമംഗലം – 16
• പോണേക്കര – 16
• മഞ്ഞള്ളൂർ – 16
• വടുതല – 16
• ശ്രീമൂലനഗരം – 16
• ചളിക്കവട്ടം – 15
• മണീട് – 15
• ഇടക്കൊച്ചി – 14
• തിരുമാറാടി – 14
• തോപ്പുംപടി – 14
• പോത്താനിക്കാട് – 14
• ആയവന – 13
• ഇലഞ്ഞി – 13
• ഏലൂർ – 13
• ചേരാനല്ലൂർ – 13
• പൂണിത്തുറ – 13
• മുണ്ടംവേലി – 13
• രാമമംഗലം – 13
• അശമന്നൂർ – 12
• എടവനക്കാട് – 12
• എളംകുന്നപ്പുഴ – 12
• പനമ്പള്ളി നഗർ – 12
• മട്ടാഞ്ചേരി – 12
• എറണാകുളം നോർത്ത് – 11
• കുഴിപ്പള്ളി – 11
• തേവര – 11
• കടമക്കുടി – 10
• തമ്മനം – 10
• വരാപ്പുഴ – 10
• കീരംപാറ – 9
• ചെല്ലാനം – 9
• പച്ചാളം – 9
• മുളന്തുരുത്തി – 9
• പാമ്പാകുട – 8
• പെരുമ്പടപ്പ് – 8
• മുളവുകാട് – 8
• വെണ്ണല – 8
• പനയപ്പിള്ളി – 7
• പൂതൃക്ക – 7
• ആമ്പല്ലൂർ – 6
• ആരക്കുഴ – 6
• എറണാകുളം സൗത്ത് – 6
• കോട്ടപ്പടി – 6
• എളംകുളം – 5
• വാഴക്കുളം – 5
• അതിഥി തൊഴിലാളി – 8
• ഐ എൻ എച്ച് എസ് – 8
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കരുവേലിപ്പടി, കുമ്പളങ്ങി, അയ്യപ്പൻകാവ്, മാറാടി, വേങ്ങൂർ.
• ഇന്ന് 2319 പേർ രോഗ മുക്തി നേടി.
• ഇന്ന് 2109 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 857 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 44587 ആണ്.
• ഇന്ന് 127 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 202 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30985 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 88
• ജി എച്ച് മൂവാറ്റുപുഴ-
29
• ജി എച്ച് എറണാകുളം- 58
• ഡി എച്ച് ആലുവ- 60
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 35
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
• അങ്കമാലി താലൂക്ക് ആശുപത്രി – 21
• പിറവം താലൂക്ക് ആശുപത്രി – 18
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 166
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1374
• എഫ് എൽ റ്റി സി കൾ – 382
• എസ് എൽ റ്റി സി കൾ- 399
• ഡോമിസിലറി കെയർ സെൻ്റെർ- 938
• വീടുകൾ- 27349
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34179 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 23327 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 13.69
• ഇന്ന് (7/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 6 മണി വരെ ലഭ്യമായ വിവരമനുസരിച്ച് 63851 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 27422 ആദ്യ ഡോസും, 36429 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 63068 ഡോസും, 231 ഡോസ് കോവാക്സിനും, 552 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
35, 83, 924 ഡോസ് വാക്സിനാണ് നൽകിയത്. 26,28, 521 ആദ്യ ഡോസ് വാക്സിനും, 9,55,403 സെക്കൻ്റ് ഡോസ് വാക്സിനും നൽകി
.ഇന്ന് 1744 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 800 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4405 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 428 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)