Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ 1908 പേർക്ക് കോവിഡ് ; കോതമംഗലത്ത് മാത്രം 34 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,269 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 742 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1908 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1877

• ഉറവിടമറിയാത്തവർ- 23

• ആരോഗ്യ പ്രവർത്തകർ – 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ — 54
• രായമംഗലം — 51
• ഉദയംപേരൂർ — 43
• ചേരാനല്ലൂർ — 43
• പായിപ്ര — 40
• കറുകുറ്റി — 38
• തൃക്കാക്കര — 38
• തേവര — 38
• മരട് — 37
• ശ്രീമൂലനഗരം — 37
• ചെങ്ങമനാട് — 36
• കോതമംഗലം — 34
• എളംകുന്നപ്പുഴ — 33
• കടുങ്ങല്ലൂർ — 33
• കൂവപ്പടി — 32
• ഫോർട്ട് കൊച്ചി — 32
• ഇടക്കൊച്ചി — 29
• ചെല്ലാനം — 29
• നോർത്തുപറവൂർ — 29
• ഞാറക്കൽ — 27
• പള്ളിപ്പുറം — 27
• മുളവുകാട് — 26
• വെങ്ങോല — 25
• എടത്തല — 24
• കളമശ്ശേരി — 24
• പള്ളുരുത്തി — 23
• വൈറ്റില — 23
• കിഴക്കമ്പലം — 22
• ചിറ്റാറ്റുകര — 22
• മൂവാറ്റുപുഴ — 22
• മഞ്ഞപ്ര — 21
• എളമക്കര — 20
• പൈങ്ങോട്ടൂർ — 20
• ചേന്ദമംഗലം — 19
• വടക്കേക്കര — 19
• വാഴക്കുളം — 19
• കീഴ്മാട് — 17
• കോട്ടുവള്ളി — 17
• നെല്ലിക്കുഴി — 17
• വടുതല — 17
• ഐക്കാരനാട് — 16
• കലൂർ — 16
• കുന്നുകര — 16
• കുമ്പളങ്ങി — 16
• മുണ്ടംവേലി — 16
• ഏഴിക്കര — 15
• ഒക്കൽ — 14
• കല്ലൂർക്കാട് — 14
• ചളിക്കവട്ടം — 14
• ചൂർണ്ണിക്കര — 14
• മട്ടാഞ്ചേരി — 14
• വാരപ്പെട്ടി — 14
• ഇടപ്പള്ളി — 13
• കവളങ്ങാട് — 13
• കുട്ടമ്പുഴ — 13
• പെരുമ്പാവൂർ — 13
• മഴുവന്നൂർ — 13
• മാറാടി — 13
• വാളകം — 13
• അങ്കമാലി — 12
• എടവനക്കാട് — 12
• ഏലൂർ — 12
• നെടുമ്പാശ്ശേരി — 12
• പുത്തൻവേലിക്കര — 12
• വെണ്ണല — 12
• കടവന്ത്ര — 11
• കാലടി — 11
• കീരംപാറ — 11
• കുന്നത്തുനാട് — 11
• തോപ്പുംപടി — 11
• നായരമ്പലം — 11
• മലയാറ്റൂർ നീലീശ്വരം — 11
• മുടക്കുഴ — 11
• മൂക്കന്നൂർ — 11
• ആലങ്ങാട് — 10
• പാറക്കടവ് — 10
• മുളന്തുരുത്തി — 10
• വേങ്ങൂർ — 10
• ആരക്കുഴ — 9
• കുമ്പളം — 9
• കോട്ടപ്പടി — 9
• പല്ലാരിമംഗലം — 9
• മണീട് — 9
• ആവോലി — 8
• എറണാകുളം സൗത്ത് — 8
• കാഞ്ഞൂർ — 8
• എടക്കാട്ടുവയൽ — 7
• ചോറ്റാനിക്കര — 7
• പച്ചാളം — 7
• പാലാരിവട്ടം — 7
• പെരുമ്പടപ്പ് — 7
• വടവുകോട് — 7
• അശമന്നൂർ — 6
• കുഴിപ്പള്ളി — 6
• പാലക്കുഴ — 6
• പൂതൃക്ക — 6
• അയ്യമ്പുഴ — 5
• ആലുവ — 5
• എറണാകുളം നോർത്ത് — 5
• കടമക്കുടി — 5
• കൂത്താട്ടുകുളം — 5
• തമ്മനം — 5
• തുറവൂർ — 5
• പോലീസ് ഉദ്യോഗസ്ഥൻ — 1
• ഐ എൻ എച്ച് എസ് — 10
• അതിഥി തൊഴിലാളി — 32

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന , കരുമാലൂർ , രാമമംഗലം , വരാപ്പുഴ , ഇലഞ്ഞി , തിരുമാറാടി , തിരുവാണിയൂർ , പനയപ്പിള്ളി , പാമ്പാകുട , പോണേക്കര , കരുവേലിപ്പടി , പോത്താനിക്കാട് , മഞ്ഞള്ളൂർ , ആമ്പല്ലൂർ , പനമ്പള്ളി നഗർ , പിണ്ടിമന , പിറവം.

• ഇന്ന് 1112 പേർ രോഗ മുക്തി നേടി.

• ഇന്ന് 2098 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2388 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 36572 ആണ്.

• ഇന്ന് 95 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 86 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12987 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 83
• ജി എച്ച് മൂവാറ്റുപുഴ-
32
• ജി എച്ച് എറണാകുളം- 63
• ഡി എച്ച് ആലുവ- 39
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 24
• പിറവം താലൂക്ക് ആശുപത്രി – 28
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 158
• സഞ്ജീവനി – 12
• സ്വകാര്യ ആശുപത്രികൾ – 953
• എഫ് എൽ റ്റി സി കൾ – 371
• എസ് എൽ റ്റി സി കൾ- 298
• ഡോമിസിലറി കെയർ സെൻ്റെർ- 902
• വീടുകൾ- 9974

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14895 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 18196 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.49

• ഇന്ന് 1276 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 770 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4351 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 250 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!